ബ്രസീലിന്റെ ഇതിഹാസതാരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ നോർവേയോട് പരാജയപ്പെട്ട് ബ്രസീൽ ക്വാർട്ടർ....
neymar
ഫിഫ ലോകകപ്പിൽ നോർവേയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട ബ്രസീൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി.ന്യൂ യോർക്കിൽ നടന്ന പോരാട്ടത്തിൽ....
നോർവേക്കെതിരായ ലോകകപ്പ് പ്രീക്വാർട്ടർഫൈനലിനു മുൻപ് നെയ്മറിനെ പറ്റി ബ്രസീലിന്റെ പരിശീലകൻ കാർലോ അൻസലോട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ഒരു ഫുട്ബോൾ....
ഹൂസ്റ്റണിൽ നടന്ന ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറി ബ്രസീൽ വിജയിച്ചതിൽ പ്രധാന....
ഏറ്റവും അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് എന്ന പ്രത്യേകത ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിനുണ്ട്. ഇത്തവണ 48 രാജ്യങ്ങളാണ് ലോകകപ്പ് പോരാട്ടത്തിനായി....
ലോകകപ്പിലെ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഹെയ്തിക്കെതിരെ കളിക്കാനൊരുങ്ങുന്ന ബ്രസീൽ ടീമിൽ സൂപ്പർതാരം നെയ്മർ ജൂനിയർ ഉണ്ടാകില്ല. വലതു കാലിന്....
ലോകകപ്പ് തയാറെടുപ്പുകളുടെ തുടക്കത്തിൽത്തന്നെ ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പർ താരം നെയ്മറിൻ്റെ പരുക്ക്. രണ്ടാഴ്ചയോളം വിശ്രമം വേണ്ട നെയ്മറിന് ലോകകപ്പിലെ....
ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന്റെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ദേശീയ ടീമിന്റെ ലോകകപ്പിന് മുന്നോടിയായി ഉള്ള ഈ മാസത്തെ സൗഹൃദ....
ബ്രസീലിയൻ ഫുട്ബോൾ ടീം സൂപ്പർസ്റ്റാർ നെയ്മറിന് അടുത്തിടെ മരിച്ച ഒരു കോടീശ്വരൻ വൻ തുക എഴുതിവെച്ചതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം,....
ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ അഞ്ചിനാണ് താരത്തിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. നിലവിൽ താരം ചികിത്സയിൽ....
അര്‍ജന്റീന- ബ്രസീല്‍ മത്സരം കഴിഞ്ഞെങ്കിലും ഫാന്‍സ് പോര് രൂക്ഷമാണ് സോഷ്യല്‍ മീഡിയയില്‍. ബ്രസീല്‍ ഫാന്‍സില്‍ നിന്നുള്ള രാജി, ഫെഡറേഷന്റെ പ്രശ്‌നങ്ങള്‍,....
യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ച ഫുട്ബോള്‍ ജീവിതത്തിനിടെ 900ത്തിലേറെ ഗോളുകള്‍, 700 ക്ലബ് വിജയങ്ങള്‍, ജഴ്സിയിട്ട പ്രധാന നാല് ക്ലബുകളിലും അസിസ്റ്റുകളടക്കം....
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമത്തെ അഭിനന്ദിച്ച് ബ്രസീലിയന്‍ താരം നെയ്മര്‍. 2034 ലെ അസാധാരണമായ ലോകകപ്പ് ഫുട്ബാള്‍....
കരാർ അവസാനിപ്പിക്കാൻ അൽ-ഹിലാൽ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ സൗദി അറേബ്യയിൽ വരും വർഷങ്ങളിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയൻ സ്റ്റാർ ഫോർവേഡ്....
അര്‍ജന്റീനിയന്‍ ആരാധകര്‍ സ്‌റ്റെപ്പ് ബാക്ക്. ബ്രസീല്‍ അന്താരാഷ്ട്ര ടീമിലേക്ക് സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ തിരിച്ചുവരുന്നു. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍....
പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നഷ്ടമാകും. നെയ്മര്‍ക്ക് കോപ്പ അമേരിക്കയ്ക്ക് മുമ്പ് പൂര്‍ണഫിറ്റ്‌നസ്....
ഫുട്ബോൾ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലോകകപ്പ്....
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മോഡലുമായ കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് ജനിച്ചു. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്....
സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത നൃത്ത രൂപമായ അര്‍ധയില്‍ പങ്കെടുക്കുന്ന നെയ്മറുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വിഡിയോയിൽ....
പെലെയുടെ റെക്കോർഡിനെ മറികടന്ന് നെയ്‌മർ. പെലെയുടെ 77 ഗോളുകളെന്ന റെക്കോർഡാണ് നെയ്‌മർ മറികടന്നത്. ബൊളീവിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാമല്‍സരത്തില്‍ രണ്ടുഗോളുകള്‍ നേടിയതോടെ....
പി എസ് ജി വിട്ട് അല്‍ ഹിലാലിലെത്തിയ നെയ്മർ മുന്‍ ക്ലബിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മെസ്സിക്കും തനിക്കും പി....
നെയ്മറിന് പിന്നാലെ മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസീന്‍ ബോണോയും സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിലേക്കെത്തി. സ്‌പെയിനിലെ സെവില്ലയില്‍....
പി എസ് ജി വിട്ട് സൗദിയിലേക്ക് പോകാനുള്ള കാരണം വ്യക്തമാക്കി നെയ്മര്‍. ആഗോള തലത്തില്‍ കൂടുതല്‍ മികച്ച കളിക്കാരനാകണമെന്നുള്ള ആഗ്രഹമാണ്....
സൗദി ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ താരമായി നെയ്മര്‍ . ഓരോ വര്‍ഷവും 150 ദശലക്ഷം യൂറോ....


