ലിവർ സിറോസിസ്, ഹൃദയധമനികളിൽ ബ്ലോക്ക്; നെയ്യാറ്റിൻകര ഗോപന് നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ, ഹൃദയധമനികളിൽ 75% ലധികം ബ്ളോക്കെന്നും റിപ്പോർട്ടിൽ.....