NH 66 Inauguration

ദേശീയപാത ഉദ്‌ഘാടനം; പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ആദ്യഘട്ട റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും പൂർണ്ണമായും ഒഴിവാക്കിയത് വിചിത്രവും....