Nia Court

11 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

തീവ്രവാദ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചെന്ന് ആരോപിച്ച് തെലങ്കാനയിൽ നിന്നും ആന്ധ്രയിൽ നിന്നും അറസ്റ്റ്ചെയ്തവർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഇവിടെ നിന്നും....

ഭീമാകോറേഗാവ് കേസ്; NIA കോടതിക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം; പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടികള്‍ വേഗത്തിലാക്കണം

ഭീമാകോറോഗാവ് കേസില്‍ എന്‍.ഐ.എ കോടതിക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി. കേസിൽ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിലും....

ഭീമ കൊറേഗാവ് കേസ്; റോണ വില്‍സന് രണ്ടാഴ്ചത്തേക്ക് ഉപാധികളോടെ ഇടക്കാല ജാമ്യം

ഭീമ കോറോഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മലയാളി ആക്ടിവിസ്റ്റ് റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. അച്ഛന്റെ....

സ്വർണ്ണക്കടത്ത് കേസില്‍ ഭീകരവാദം സ്ഥാപിക്കാന്‍ തെളിവ് എവിടെയെന്ന് എന്‍ഐഎയോട് കോടതി; യുഎപിഎ ആണോ എല്ലാത്തിനും പ്രതിവിധിയെന്നും കോടതി

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണസംഘത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വീണ്ടും കോടതി. എന്‍ഐഎയുടെ കേസ് ഡയറിയില്‍ വാദം നടക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിനെതിരെ....

അലനും താഹയും ജയില്‍ മോചിതരായി; മോചനം പത്ത് മാസങ്ങള്‍ക്ക് ശേഷം

തൃശൂര്‍: പന്തീരാങ്കാവ് കേസില്‍ ജാമ്യം ലഭിച്ച അലന്‍ ഷുഹൈബും താഹ ഫസലും ജയില്‍ മോചിതരായി. അറസ്റ്റിലായി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ്....

സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ നിലനില്‍ക്കും; സ്വപ്നയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന എന്‍ഐഎ യുടെ വാദം ഉള്‍പ്പെടെ....

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞിട്ടില്ലെന്ന് അഭിഭാഷകന്‍; ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞിട്ടില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട്. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ആഭരണങ്ങള്‍....

യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്ന് എന്‍ഐഎ; രാജിവച്ച ശേഷവും പ്രതിമാസം 1000 ഡോളര്‍ പ്രതിഫലം; സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയ്ക്ക് വലിയ പങ്ക്; ശിവശങ്കര്‍ സഹായിച്ചിട്ടില്ലെന്നും എന്‍ഐഎ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയ്ക്ക് വലിയ പങ്കുണ്ടെന്ന് എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്ക് സ്വാധീനമുണ്ട്. കോണ്‍സുലേറ്റില്‍....

സ്വര്‍ണക്കടത്ത്: യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎ കോടതിയുടെ ചോദ്യം; സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മാറ്റി; റമീസ് മൂന്നുദിവസം കൂടി എന്‍ഐഎ കസ്റ്റഡിയില്‍

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ യു എ പി എ നിലനില്‍ക്കുമോയെന്നാവര്‍ത്തിച്ച് എന്‍ ഐ എ കോടതി. സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന....

സ്വര്‍ണക്കടത്ത്: കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം; ഭീകരവാദബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ കോടതി

കൊച്ചി: സ്വര്‍ണക്കടത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. ഭീകരവാദബന്ധം സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎ പ്രത്യേക കോടതി ചോദിച്ചു.....

വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 18 പേര്‍ കുറ്റക്കാര്‍; 17 പേരെ വെറുതെവിട്ടു; വിധി കൊച്ചി എന്‍ഐഎ കോടതിയുടേത്

സിമിയുടെ പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേരുകയും ആയുധ പരിശീലനം നടത്തിയെന്നുമാണ് കേസ്.....

മാവേലിക്കരയിലെ മാവോയിസ്റ്റ് യോഗം; അഞ്ചു പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ; ഉത്തരവ് കൊച്ചിയിലെ എൻഐഎ കോടതിയുടേത്

കൊച്ചി: മാവേലിക്കരയിൽ മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവർത്തകർ യോഗം ചേർന്ന കേസിൽ അഞ്ചു പ്രതികൾക്ക് മൂന്നു വർഷം തടവ് ശിക്ഷ....

പാനായിക്കുളം സിമി ക്യാമ്പ് കേസ്; രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ്; മൂന്നുപേര്‍ക്ക് 12 വര്‍ഷം തടവ്

പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ഒന്നാം പ്രതി ഷാദുലി, രണ്ടാം പ്രതി അബ്ദുള്‍ റാസിഖ് എന്നിവര്‍ക്കാണ്....

പാനായിക്കുളം സിമി ക്യാംപ്; അഞ്ചു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; വിധി വരുന്നത് കേരളത്തില്‍ തീവ്രവാദത്തിന് തുടക്കമിട്ട കേസില്‍

കേരളത്തില്‍ തീവ്രവാദത്തിന് തുടക്കമിട്ട ക്യാംപ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച പാനായിക്കുളം സിമി ക്യാംപ് കേസില്‍ എന്‍ഐഎ കോടതി വിധി പ്രസ്താവിച്ചു.....