ഭീകരരുമായി ചേർന്ന് പ്രവർത്തിക്കുന്നു; ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ച് രാജ്യത്ത് എൻഐഎ റെയ്ഡ്
ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ച് രാജ്യത്ത് എൻഐഎ റെയ്ഡ്.പഞ്ചാബ്, ഹരിയാന, ദില്ലി, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെയ്ഡ്.ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ നടപടി. ദില്ലിയിലടക്കം ...