കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു
കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ ...
കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ ...
പഞ്ചാബിൽ സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു. പഞ്ചാബിൽ കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധി;ഇന്ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് അനുസരിച്ച്, സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും ...
പുതുവത്സരത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ, രാത്രികാല നിയന്ത്രണം ഇന്നവസാനിക്കും. നിയന്ത്രണങ്ങൾ തൽക്കാലം തുടരേണ്ടതില്ലെന്നാണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഒമൈക്രോൺ സാഹചര്യം ഈ ആഴ്ച ...
ഒമൈക്രോണ്‍ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം ഇന്നവസാനിക്കും. നപുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ...
ഒമൈക്രോൺ ഭീഷണിയിൽ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങി. രാത്രി 10 മണിമുതൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിച്ചു. ജനുവരി രണ്ട് വരെയാണ് നിലവിൽ രാത്രികാല നിയന്ത്രണംപ്രഖ്യാപിച്ചിട്ടുള്ളത്. ദേവാലയങ്ങളടക്കം രാത്രി ...
ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല നിയന്ത്രണം. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് നിയന്ത്രണം. രാത്രിയില്‍ ഒരു വിധത്തിലുമുള്ള ആള്‍ക്കൂട്ട പരിപാടികളും അനുവദിക്കില്ലെന്ന് ...
സംസ്ഥാനത്ത് ഒമെെക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം.ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, ...
ബൂസ്റ്ററായി 2 പുതിയ വാക്സിനുകൾ ഉപയോഗിക്കുമോ? ഇന്ന് അംഗീകരിച്ച രണ്ട് പുതിയ കോവിഡ് വാക്‌സിനുകൾ, കോർബെവാക്‌സ്, കോവോവാക്‌സ് എന്നിവ ബൂസ്റ്റർ ഡോസുകൾക്കായി ഉപയോഗിക്കാനാകുമോ എന്ന് ചർച്ചകൾ നടക്കുന്നുണ്ട്. ...
നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ ( രാത്രി 10 മണി മുതൽ രാവിലെ 5 മണി ...
ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളുടെ ചിത്രങ്ങളും കൊൽക്കത്തയിലെ മാസ്ക് ധരിക്കാത്ത ക്രിസ്മസ് ആഘോഷങ്ങളും രണ്ടാം തരംഗത്തെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരികയും ഒമൈക്രോൺ വ്യാപനത്തിന്റെ അപായമണി മുഴക്കുകയും ചെയ്യുന്നു. ...
കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഗുജറാത്തിൽ ഒക്ടോബർ 30 മുതൽ രാത്രി കർഫ്യു 1 മണി മുതൽ രാവിലെ 5 മണി വരെയാക്കി കുറച്ചു. നേരത്തെ 12 ...
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു നിലവിൽ വരും. രാത്രി പത്ത് മണിമുതൽ രാവിലെ ആറ് വരെയാണ് കർശന നിയന്ത്രണം. രാത്രി സമയങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കുമെന്നും ...
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് ...
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. വാരാന്ത്യ ലോക്ഡൗണും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെളളിയാഴ്ച വൈകീട്ട് ...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മണി മുതല്‍ 5 മണി വരെയാണ് കര്‍ഫ്യൂ ഏര് പ്പടുത്തിയിരിക്കുന്നത്. രണ്ടാഴ്ചത്തേക്കാണ് ...
തമിഴ്‌നാട്ടിൽ ഏപ്രില്‍ 25 മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ കൂടുതൽ നിയന്ത്രണങ്ങള്‍.സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പടി ...
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 58,952 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു. രാജസ്ഥാനിൽ ഏപ്രിൽ 16 മുതൽ രാത്രി കർഫ്യു നിലവിൽ വരും. വാക്സിനുകളുടെ ...
രാജസ്ഥാനിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഏപ്രിൽ 16 മുതൽ 30 വരെ വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ. കോവിഡ് അതിരൂക്ഷമായി ...
ഇടവേളയ്ക്ക് ശേഷം ഒമാനില്‍ ഇന്നു മുതല്‍ വീണ്ടും രാത്രികാല കർഫ്യൂ നിലവിൽ വന്നു. റമസാനില്‍ ഉടനീളം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ നാലു വരെ ഒമാനില്‍ വാണിജ്യ ...
സംസ്ഥാനത്ത് കോവിഡ് രോഗ നിരക്ക് വര്‍ധിച്ചതിനാല്‍ ഡല്‍ഹിയില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഏപ്രില്‍ 30 വരെയാണ് ...
രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പുതിയ കോവിഡ് റിപ്പോർട്ട് ചെയ്തു. 32231 പേർ രോഗമുക്തരായപ്പോൾ 291 മരണങ്ങളാണ് റിപ്പോർട്ട് ...
ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക് ഇളവ് വരുത്തിക്കൊണ്ട് അണ്‍ലോക് 3.0 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസവും തുറക്കില്ല ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE