Nihal Hameed

‘നിഹാൽക്ക’, ഇൻസ്റ്റഗ്രാമിനെക്കൊണ്ട് ഫോളോ ചെയ്യിപ്പിച്ച മലയാളി ; ഒഫീഷ്യൽ പേജിൽ ഫീച്ചറും ചെയ്തു

ഇൻസ്റ്റ​ഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്സുള്ള കണ്ടന്റ് ക്രിയേറ്ററും വ്ലോ​ഗറുമൊക്കെയാണ് നിഹാൽ ഹമീദ്. ഒരു പക്ഷേ ഇൻസ്റ്റ​ഗ്രാം യൂസേസിർസിന് നിഹാൽക്ക (Nihalkka)....