nilai dhaga

കോണ്‍ഗ്രസ് എം.എല്‍.എയുടെ സ്ഥാപനത്തില്‍ നിന്ന് ഉറവിടമറിയാത്ത 450 കോടി പിടിച്ചെടുത്തു; ഹവാല ഇടപാടും

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ നിലയ് ദാഗയുടെ സ്ഥാപനത്തില്‍ നിന്നും ഉറവിടം അറിയാത്ത 450 കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തു.....