Nilambur

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ ആദിവാസി നഗറിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന്....

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ ബൂത്തില്‍ എല്‍ഡിഎഫിന് ലീഡ്

മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ ബൂത്തില്‍ എല്‍ഡിഎഫിന് ലീഡ്. പോത്തുകല്‍ പഞ്ചായത്തിലെ ബുത്ത് 126 ല്‍ എം സ്വരാജ്....

എം സ്വരാജ് കാഴ്ച്ചവെച്ചത് മികച്ച മത്സരം; എൽഡിഎഫ് സ്വീകരിച്ചത് വർഗീയ കക്ഷികളുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാട്

പരമ്പരാഗത യുഡിഎഫ് മണ്ഡലമായ നിലമ്പൂരിൽ ശക്തമായ മത്സരമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജ് കാഴ്ചവെച്ചത്. സംസ്ഥാന സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച്....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതയെ തരാതരം പോലെ ഉപയോഗിച്ചതായി എംവി ഗോവിന്ദൻ മാസ്റ്റർ

ഉപതെരഞ്ഞെടുപ്പ് ഫലത്തിലെ ജനവിധി അംഗീകരിക്കുന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ. പരാജയം പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും....

നിലമ്പൂരിൽ പോളിംഗ് സമയം അവസാനിച്ചു; വോട്ടെണ്ണൽ ജൂൺ 23 ന്

നിലമ്പൂരിൽ പോളിംഗ് സമയം അവസാനിച്ചു. ഇതുവരെ 72 ശതമാനമാണ് പോൾ ചെയ്തത്. ബദ്ധപ്പെട്ട പോളിംഗ് ആയിരുന്നു നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്.....

ഒക്കച്ചങ്ങായിമാരുടെ പാഴായ പരീക്ഷണം; ആർഎസ്എസുമായി കൂട്ടുകൂടിയത് എന്നും കോൺഗ്രസും ലീഗും!

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ്, ആർഎസ്എസുമായി സഖ്യമുണ്ടാക്കുന്നത് ആര് എന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നത്. നേരത്തെ ഹൈക്കോടതിയിൽ ആർഎസ്എസുകാരനായ....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം സംവിധാനം സജ്ജമാക്കി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ.....

യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ സ്വന്തം നേതാക്കളുടെ വീട്ടിൽ പോകാനാവാത്ത അവസ്ഥ: എ വിജയരാഘവൻ

സ്വന്തം പാർടിയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ വോട്ടു ചോദിച്ച്‌ പോകാനാവാത്ത സ്ഥിതിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥിക്കെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ....

എം സ്വരാജ് എത്തിയിട്ടും വി വി പ്രകാശിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാതെ ആര്യാടൻ ഷൗക്കത്ത്; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി യുഡിഎഫ് നേതാക്കൾ

കൊട്ടിക്കലാശത്തിലും വിവാദങ്ങൾ അവസാനിക്കാതെ നിലമ്പൂരിലെ യുഡിഎഫ് ക്യാമ്പ്. അന്തരിച്ച വി വി പ്രകാശിന്റെ വീട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്....

കൊട്ടിക്കയറാൻ കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന്....

അന്തരിച്ച കോൺ​ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദർശിച്ച് എം സ്വരാജ്

അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശന്റെ വീട് സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ആശയക്കുഴപ്പമുണ്ടാക്കാൻ....

‘കോരിച്ചൊരിയുന്ന മഴയിലും തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമുടിയിൽ’; എം സ്വരാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വീറും വാശിയും ഇതാ അവസാന ലാപ്പിലേക്ക് അടുത്തിരിക്കുകയാണ്. പെയ്തിറങ്ങുന്ന മഴയൊന്നും അവിടുത്തെ പ്രചാരണങ്ങളെ ലവലേശം ഏറ്റിട്ടില്ല. നേതാക്കളെല്ലാം....

മലയോര മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയത് കോൺഗ്രസ്, ബിജെപി ഗവൺമെൻ്റുകൾ കൊണ്ടുവന്ന നിയമങ്ങൾ: ഡോ. ജോൺ ബ്രിട്ടാസ് എം പി

നിലമ്പൂരിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാവുമെന്ന് ജോൺ ബ്രിട്ടാസ് എം പി. ഇപ്പോഴുള്ള വികസന പ്രവർത്തനങ്ങൾ അടുത്ത അഞ്ചുവർഷത്തേക്ക് കൂടി ഉണ്ടാവണം....

കോൺ​ഗ്രസിന്റെ അടുത്ത അടവും പൊളിഞ്ഞു; വാഹന പരിശോധന ഇലക്ഷൻ കാലത്തെ പതിവ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഊതി പെരുപ്പിച്ചുകൊണ്ടുവന്ന കോൺ​ഗ്രസിന്റെ അടുത്ത അടവും അടപടലം പൊളിഞ്ഞിരിക്കുകയാണ്. ഇന്നലെ രാത്രിയിൽ നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം....

ഏകപക്ഷീയമായ പരിശോധനകളൊന്നും കേരളത്തിൽ നടക്കില്ല, വാഹനം പരിശോധിച്ചതിൽ കോൺ​ഗ്രസ് നേതാക്കൾക്ക് പ്രയാസമുണ്ടെങ്കിൽ നിയമപരമായി നീങ്ങട്ടെ: എം സ്വരാജ്

തെരഞ്ഞെടുപ്പ് കാലത്ത് വാഹനപരിശോധന നടത്തുന്നത് സ്വാഭാവികമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിയമവിധേയമായി എല്ലാവരും പരിശോധനയോട് സഹകരിക്കുകയാണ് വേണ്ടത്. കോൺ​ഗ്രസ്....

നിലമ്പൂരിലെ വാഹന പരിശോധന: അനാവശ്യ വിവാദവുമായി കോൺഗ്രസ് നേതാക്കൾ, മറ്റ് എംപിമാരുടെയും വാഹനങ്ങൾ പരിശോധിക്കാറുണ്ടെന്ന് ഉദ്യോ​ഗസ്ഥർ

ഉപതെരഞ്ഞെടുപ്പ് നടത്തുന്ന നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ചതിൽ അനാവശ്യ പ്രതിഷേധവുമായി കോൺ​ഗ്രസ്....

‘കേരളത്തിലെക്കാലവും ജമാഅത്തിന്റെ വോട്ടും പിന്തുണയും യുഡിഎഫിനാണ് കിട്ടിയത്, കമ്മ്യൂണിസ്റ്റ് വിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന നിലപാടുകളും’: ജിതിന്‍ ഗോപാലകൃഷ്ണന്റെ ചോദ്യങ്ങളും കൃത്യമായ ഉത്തരവും

സിപിഐഎമ്മിനെ കഴിഞ്ഞ 30 വര്‍ഷങ്ങളോളം പിന്തുണച്ചവരല്ലേ ജമാഅത്തെ ഇസ്ലാമി” എന്ന യുഡിഎഫിന്റെയും ചില ജമാഅത്തെ നേതാക്കളുടെ തന്നെയും വാദത്തിന് കൃത്യമായ....

കലാരംഗത്ത് ഉള്ളവരെ യുഡിഎഫ് സൈബർ ഹാൻഡിലുകൾ അധിക്ഷേപിക്കുന്നത് സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിധം: എം സ്വരാജ്

ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്ത് ഉള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാർഹമെന്ന് എം സ്വരാജ്. കെ ആർ മീര നിലപാട് പറഞ്ഞതിന്റെ....

‘അന്ന് പട്ടിണിയും അടിയും ഇടിയും വെടിയും ഏറ്റിട്ട് തളർന്നിട്ടില്ല, എന്നിട്ടാണോ ഈ സൈബർ ആക്രമണം’; പോസ്റ്റ് പങ്കുവച്ച് നിലമ്പൂർ ആയിഷ

നിലമ്പൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് മുതിർന്ന കലാകാരിയായ....

“പിന്തുണ എം സ്വരാജിന്, ജനാധിപത്യ ബോധ്യമുള്ളവര്‍ നിയമസഭയില്‍ വേണം’: കെ ആര്‍ മീര കൈരളി ന്യൂസിനോട്

എം സ്വാരാജിനെ പിന്തുണക്കുന്നു എന്ന് ആവര്‍ത്തിച്ച് കെ ആര്‍ മീര. ജനാധിപത്യ വിശ്വാസിയുടെ ആഗ്രഹമാണിതെന്നുംസ്വരാജിനെ പോലെ ജനാധിപത്യ ബോധ്യമുള്ളവര്‍ നിയമസഭയില്‍....

ദുരന്തങ്ങൾ പോലും വോട്ടാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ; നിലമ്പൂരിൽ രാഷ്ട്രീയ നാടകങ്ങൾ തുടർന്ന് കോൺഗ്രസ്

മരണം അല്ലെങ്കിൽ ഒരു ദുരന്തം. ഇവ രണ്ടും രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസ്സിനേക്കാൾ മിടുക്കരായവർ ഈ ഭൂലോകത്ത് ജനിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.....

പരുക്കേറ്റവരെ സഹായിക്കാനല്ല, അപകടമുണ്ടായപ്പോൾ തന്നെ കൊടിയുമായിട്ടാണ് യുഡിഎഫ് ഇറങ്ങിയത്: എ വിജയരാഘവൻ

അനന്തുവിൻ്റെ മരണത്തിൽ യുഡിഎഫ് രാഷ്ട്രീയവത്കരണം നടത്തിയെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. എൽഡിഎഫ് പ്രവർത്തകർ വീടുകയറുമ്പോൾ വിഡി....

വഴിക്കടവ് അപകടം: പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് ഇന്ന്

നിലമ്പൂർ വഴിക്കടവ്‌ പഞ്ചായത്തിലേക്ക്‌ ഇന്ന് എൽഡിഎഫ്‌ പ്രവർത്തകർ മാർച്ച്‌ നടത്തും. രാവിലെ 10 മണിക്കാണ് എൽഡിഎഫ് മാർച്ച്. വന്യമൃഗശല്ല്യം തടയാൻ....

അത്യാധുനിക നിലവാരത്തിലേക്കുയർന്ന നിലമ്പൂരിലെ സ്കൂൾ: അക്കഥ പറഞ്ഞു തരും ഈ അച്ഛനും മകളും

അച്ഛനും മകളും പഠിച്ചത് ഒരേ സ്കൂളിൽ പക്ഷെ രണ്ടു പേർക്കും രണ്ട് അനുഭവം. ഒരു അച്ഛന്റെയും മകളുടേയും കഥയാണ് പറയുന്നത്.....

Page 1 of 41 2 3 4