NILAMBUR BYPOLL

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ ബൂത്തില്‍ എല്‍ഡിഎഫിന് ലീഡ്

മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ ബൂത്തില്‍ എല്‍ഡിഎഫിന് ലീഡ്. പോത്തുകല്‍ പഞ്ചായത്തിലെ ബുത്ത് 126 ല്‍ എം സ്വരാജ്....

‘ഒരു ജനതയുടെ രാഷ്ട്രീയബോധ്യങ്ങളുടെ ഉരകല്ലായി സ്വരാജേട്ടന്‍ പതിവിലധികം ശക്തിയോടെ ഉണ്ടാകും’; ശ്രദ്ധേയമായി കെ റഫീഖിന്റെ പോസ്റ്റ്

നിലമ്പൂരില്‍ സ്വരാജ് പരാജയപ്പെട്ടപ്പോള്‍ ആഘോഷിച്ച വലതുപക്ഷ യുവനേതാക്കളും പഴയ സംഘപരിവാര്‍ പാരമ്പര്യമുള്ള നേതാക്കളും പ്രകടിപ്പിച്ച അസഹിഷ്ണുത മാത്രം മതി സ്വരാജ്....

നിലമ്പൂരിലെ യുഡിഫ് ബിജെപി അന്തര്‍ധാര തൃശൂര്‍ ലോകസഭ തെരഞ്ഞെടുപ്പിലടക്കം വോട്ട് മറിച്ചതിനുള്ള പ്രത്യുപകാരം; മുഖ്യശത്രു എല്‍ഡിഎഫെന്ന് വെളിപ്പെടുത്തല്‍

നിലമ്പൂരിലും കോലിബി സഖ്യം. യുഡിഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് ബിജെപി വോട്ട് മറിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.....

നിലമ്പൂരിലെ വിധി നാളെ അറിയാം; വോട്ടെണ്ണല്‍ സിസിടിവി നിരീക്ഷണത്തില്‍

നിലമ്പൂരില്‍ ജനവിധി നാളെ അറിയാം. ആദ്യ സൂചനകള്‍ രാവിലെ 8. 30ന് ലഭിക്കും. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്....

നിലമ്പൂരിലും കോലീബീ സഖ്യം; എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ഷൗക്കത്തിന് വോട്ടുമറിച്ച് ചെയ്ത ബിജെപിക്കാരുണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ, മണ്ഡലത്തില്‍ കോലീബീ സഖ്യം ഉണ്ടെന്ന് വ്യക്തമാക്കി എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്. എന്‍ഡിഎക്ക്....

90 ശതമാനത്തിന് മുകളില്‍ പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടെന്ന് സിപിഐഎം വിലയിരുത്തല്‍; നിഷ്പക്ഷ വോട്ടുകള്‍ സ്വരാജിന് അനുകൂലമെന്ന്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍. 90 ശതമാനത്തിനു മുകളില്‍ പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു എന്നാണ് സിപിഎം....

യുവജനവിധിയിൽ കൈരളി ന്യൂസ് ഒന്നാമത്; കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കി

കേരള ജനത ഏറെ ഉറ്റുനോക്കിയ വോട്ടെടുപ്പായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേത്. നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിയ ദിവസങ്ങളിൽ രാഷ്ട്രീയവശങ്ങളെ ശരിയായി....

‘നന്ദി…. നിങ്ങളുടെ സ്വന്തം എം സ്വരാജ്’ എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എങ്ങനാവണമെന്ന കാണിച്ചു തന്നതിന് നന്ദിയെന്ന് ജനം!

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായ എല്ലാവര്‍ക്കും നന്ദി പറഞ്ഞ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: 73.20 ശതമാനം പോളിങ്, കൃത്യവും സുഗമവുമായ രീതിയിൽ നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ

നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കൃത്യവും സുഗമവുമായ രീതിയിൽ നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിങ് ശതമാനം 73.20 ശതമാനം. അനുവദിച്ചിരുന്ന....

‘നിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്’: തരൂരിനെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ശശി തരൂരിന് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നതെന്നും നിലമ്പൂരിലേക്ക് വരാന്‍ ആരും ക്ഷണിക്കേണ്ടതില്ലെന്നും....

എം സ്വരാജിനെയാണ് തനിക്കിഷ്ടമെന്ന് റാപ്പർ വേടൻ

നിലമ്പൂരിലെ സ്ഥാനാർത്ഥികളിൽ എം സ്വരാജിനെയാണ് തനിക്കിഷ്ടമെന്ന് റാപ്പർ വേടൻ. തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ താൻ....

‘ന്യൂജന്‍ കോണ്‍ഗ്രസുകാരാണ് തെരഞ്ഞെടുപ്പ് തിരക്കഥ തയ്യാറാക്കിയത്, പ്രധാന നേതാക്കള്‍ക്കൊന്നും ഒരുപരിഗണനയുമില്ല’: എ വിജയരാഘവന്‍

നിലമ്പൂരില്‍ ന്യൂജന്‍ കോണ്‍ഗ്രസുകാരാണ് തെരഞ്ഞെടുപ്പ് തിരക്കഥ തയ്യാറാക്കിയതെന്നും ഇത് സാധാരണ കോണ്‍ഗ്രസ്‌കാര്‍ക്ക് ഇഷ്ടമാകുന്നില്ലെന്ന് മാത്രമല്ല പ്രധാന നേതാക്കള്‍ക്കൊന്നും ഒരുപരിഗണനയുമില്ലെന്നും പൊളിറ്റ്....

നിലമ്പൂരിനൊപ്പം രാജ്യത്തെ നാല് നിയമസഭാ മണ്ഡലങ്ങളിലും പോളിങ്ങ് തുടരുന്നു

നിലമ്പൂരിനൊപ്പം രാജ്യത്തെ നാല് നിയമസഭാ മണ്ഡലങ്ങളിലും പോളിങ്ങ് തുടരുന്നു. പഞ്ചാബിലെ ലുധിയാന വെസ്റ്റ് , ബംഗാളിലെ കാളിഗഞ്ച്, ഗുജറാത്തിലെ വിസവാദര്‍,....

നല്ല വായനക്കാരനായ എം സ്വരാജിനെ നന്നായി വായിച്ചെടുത്ത നിലമ്പൂര്‍ ജനത

അധ്യാപകനായ പിഎൻ പണിക്കരുടെ ചരമവാർഷിക ദിനം, വ്യക്തിപരവും സാമൂഹികവുമായ വളർച്ചയ്ക്കുള്ള ഒരു ഉപാധിയായി വായനയെ പ്രോത്സാഹിപ്പിച്ച പി എൻ പണിക്കരോടുള്ള....

നിലമ്പൂര്‍ തെരഞ്ഞെടുപ്പ്: ‘പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല, ഒരു മെസ്സേജോ മിസ്ഡ് കോളോ പോലും വന്നിട്ടില്ല’: ശശി തരൂര്‍

നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്ന് ശശി തരൂര്‍. ക്ഷണം ഉണ്ടായിരുന്നില്ല. കേരളത്തില്‍ എത്തിയപ്പോഴും മറ്റു മെസ്സേജുകള്‍ ഒന്നും....

‘സ്വരാജിനെതിരെ സുന്നികള്‍ വോട്ടുചെയ്യാന്‍ തീരുമാനമെടുത്തുവെന്നത് പച്ചനുണ’; സമസ്തയെ പരിഗണിച്ചത് നായനാര്‍, വി എസ്, പിണറായി സര്‍ക്കാരുകളെന്നും വടശ്ശേരി ഹസന്‍ മുസ്ല്യാര്‍

എം സ്വരാജിനെതിരെ സുന്നികള്‍ വോട്ടു ചെയ്യാന്‍ തീരുമാനം എടുത്തിരിക്കുന്നു എന്ന നിലയിലുള്ള പച്ചനുണ സ്ക്രീൻ ഷോട്ട് ആയി പ്രചരിക്കുന്നുവെന്നും സത്യസന്ധതയുടെ....

നിലമ്പൂര്‍ വിധിയെഴുതുന്നു ! ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ്, എം സ്വരാജ് വലിയ വിജയം നേടുമെന്ന് ടി പി രാമകൃഷ്ണന്‍

നിലമ്പൂരില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി. ആദ്യ 3 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 20% പോളിങ്ങ് രേഖപ്പെടുത്തി. 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. രാവിലെ....

‘മതരാഷ്ട്രവാദം കിഴിച്ചാല്‍ ജമാഅത്തെ ഇസ്ലാമി വട്ടപൂജ്യം, തേരട്ടയെ പോലെ അരിച്ചെത്തും’; മതേതരം വിളമ്പുന്നവർ എന്തിന് ഈ വിഴുപ്പ് പേറണമെന്നും കാന്തപുരം വിഭാഗം

ജമാഅത്തെ ഇസ്ലാമിക്കും അവര്‍ക്ക് ആധികാരികതയും ദൃശ്യതയും നല്‍കിയ യു ഡി എഫ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗം....

‘പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നേരിട്ട് നടപടി’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷന്റെ ഭാഗത്തുനിന്നുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ വ്യക്തമാക്കി.....

‘ആത്മവിശ്വാസമുണ്ട്, പോളിംങ് ശതമാനം ഉയരട്ടെ’; എം സ്വരാജ്

നിലമ്പൂരിലെ മാങ്കുത്ത് എല്‍പി സ്‌കൂളില്‍ പിതാവിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എല്ലാവരും വോട്ടവകാശം ഉപയോഗിക്കണമെന്ന് പറഞ്ഞ എം....

വോട്ടെടുപ്പ് ആരംഭിച്ചു; വോട്ട് രേഖപ്പെടുത്താനെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്

ഉപതെരഞ്ഞെടുപ്പ് ആവേശത്തില്‍ നിലമ്പൂര്‍ ഇന്ന് പോളിംങ് ബൂത്തിലെത്തിയിരിക്കുകയാണ്. കൃത്യം രാവിലെ ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....

ഒക്കച്ചങ്ങായിമാരുടെ പാഴായ പരീക്ഷണം; ആർഎസ്എസുമായി കൂട്ടുകൂടിയത് എന്നും കോൺഗ്രസും ലീഗും!

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ്, ആർഎസ്എസുമായി സഖ്യമുണ്ടാക്കുന്നത് ആര് എന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നത്. നേരത്തെ ഹൈക്കോടതിയിൽ ആർഎസ്എസുകാരനായ....

ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്; സ്ഥാനാർഥി പിൻമാറിയ അന്നത്തെ മാതൃഭൂമി വാർത്ത ചർച്ചയാകുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പരാമർശത്തെ വക്രീകരിച്ച് സിപിഐ എം വർഗീയ പാർട്ടികളുമായി സഖ്യമുണ്ടാക്കി....

Page 1 of 101 2 3 4 10