എൽഡിഎഫ് പ്രചരണത്തിന് ആവേശം പകർന്ന് സിപിഐ എം ജനറൽ സെക്രട്ടറി ഇന്ന് നിലമ്പൂരിലെത്തും. ചന്തക്കുന്നിലും ചുങ്കത്തറയിലുമായി നടക്കുന്ന മഹാ കുടുംബസംഗമം....
NILAMBUR BYPOLL
ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടാനുള്ള യുഡിഎഫ് തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
നിലമ്പൂരിൽ ഇപ്പോ കോൺഗ്രസിന്റെ പ്രധാന എതിരാളി രാഹുൽ മാങ്കൂട്ടത്തിലാണ്. ഒന്നരകിലോമീറ്ററിന് അകലെ കൂടി പോകുന്ന വള്ളി ഓട്ടോ പിടിച്ചുപോയി വലിച്ചു....
ഒരു വർഗീയ ശക്തിയുടെയും വോട്ട് ഇടതുപക്ഷത്തിന് വേണ്ട എന്നും മത നിരപേക്ഷതയുടെ പൂർണ്ണമായ പിന്തുണയാണ് ഞങ്ങൾ ആഹ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി....
സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധനകൾ നടത്തുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഈ നിര്‍ബന്ധിത....
നിലമ്പൂരിൽ കോൺഗ്രസ് തയ്യാറാക്കുന്ന രാഷ്ട്രീയ നാടകങ്ങൾ ഒന്നൊന്നായി പൊളിയുന്നത് യുഡിഎഫിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കുന്നു. വഴിക്കടവിലെ അനന്തുവിൻ്റെ ദാരുണ മരണം....
ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനുള്ള കോൺഗ്രസ്സ് ശ്രമത്തിമെതിരെ പ്രതികരണവുമായി എം വി ഗോവിന്ദൻമാസ്റ്റർ. ജമാഅത്തെ ഇസ്ലാമിപഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല, ജമാഅത്തെ....
തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല ചർച്ച ചെയ്യുന്നതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭീതിയുണ്ടാക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും എം സ്വരാജ് മാധ്യമങ്ങളോട്....
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ നിയമസഭാ മണ്ഡല പരിധിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചതിനെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതാക്കളുടെ പൊള്ളവാദം....
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം ഇലക്ഷൻ കമ്മീഷൻ പരിശോധിച്ചതില്‍ യു ഡി എഫ് ഉണ്ടാക്കിയ....
എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നാളെ ജൂൺ....
ഡിഗ്രി പഠിച്ചുകൊണ്ടിരിക്കെ വിവാഹിതയാകുകയും പിന്നീട് കുട്ടിയാകുകയും ചെയ്തതോടെ പഠിത്തം മുടങ്ങിയ ഷഹീബ എന്ന നിലമ്പൂർ സ്വദേശിനി കൈവരിച്ച നേട്ടങ്ങൾ പങ്കുവച്ച്....
അതിദരിദ്രരില്ലാത്ത കേരളം എന്ന നേട്ടത്തിന് തൊട്ടരികെ എത്തിയിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഈ വർഷം കേരളപ്പിറവി ദിനമാകുന്നതോടെ ഈ ചരിത്ര നേട്ടം....
ചുങ്കത്തറ കുന്നത്ത് നഗറിലെ ആദിവാസി കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് ഇനി അവസാനമാകുകയാണ് .ഒരുപിടി മണ്ണെന്ന ചിരകാല സ്വപ്നം ഇടതുപക്ഷ സർക്കാർ....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിടികൂടിയ ദുർഭൂതമാണ് രാഹുൽ മാങ്കൂട്ടത്തിൽ. പാതി രാത്രി അൻവറിനെ പോയികണ്ട് ആദ്യ പണി സ്വന്തം സ്ഥാനാർഥിക്ക്....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ മാസ്സ് കാണിക്കാൻ കുറെ കോൺഗ്രസ്സ് ന്യൂജെൻ നേതാക്കന്മാർ ഇറങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നേരിടാൻ, ക്ഷമിക്കണം നിലമ്പൂരുകാരുടെ കണ്ണിൽ....
നിലമ്പൂർ: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളും വികസനവും ചർച്ചചെയ്യാൻ താൽപര്യമില്ലാത്തവർക്ക് ഇങ്ങനെ പലനാടകങ്ങളും വിവാദങ്ങളുമുണ്ടാക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി എം....
നിലമ്പൂരിലേത് ശക്തമായ രാഷ്ട്രീയ പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനൊപ്പം ഇല്ലാത്തവരും വലിയതോതില്‍ സ്വരാജിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.....
നിലമ്പൂര്‍: ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. നാടിന്റെ സുസ്ഥിരമായ വികസനത്തിന് നേതൃത്വം നല്‍കുന്ന....
എടക്കര പഞ്ചായത്ത് കുതിക്കുകയാണ് മാറുന്ന കേരളത്തിനൊടൊപ്പം. നിലമ്പൂർ മണ്ഡലത്തിലെ എടക്കര പഞ്ചായത്തിന്റെ വികസനത്തിന്റെ നേർകാഴ്ചയാണ് എടക്കര ബൈപാസ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള....
ആവേശമായി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പര്യടനം. മൂത്തേടം ചുങ്കത്തറ പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം നടന്നത്. നൂറുകണക്കിന് പേരാണ് ഓരോ സ്വീകരണ....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് നിലമ്പൂരിലെ വോട്ടർമാർക്ക് താരതമ്യേന കുറച്ച് കൂടി രാഷ്‌ടീയമാനമുള്ള ഒന്നാക്കി മാറ്റാൻ കഴിയുമെന്ന്....
ചരിത്ര സത്യങ്ങളെ വിസ്മരിച്ച് വ്യാജപ്രചരണങ്ങളുടെ കുത്തൊഴുക്കാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തുന്നത്. അതിലൊന്നായിരുന്നു മലപ്പുറം ജില്ലയെ ഇടതുപക്ഷം വഞ്ചിച്ചുവെന്ന നറേഷൻ.....
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് ജില്ലാ....


