നിലമ്പൂർ: മണ്ഡലത്തിന്റെ അതിർത്തി ഗ്രാമമായ അമരമ്പലത്ത് സൗഹൃദത്തിന്റെ മഴവില്ലായി ഉദിച്ചുയരുകയായിരുന്നു എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ്. അപരിചിതത്വമേതുമില്ലാതെ....
NILAMBUR BYPOLL
പന്നിക്ക് വെച്ച ഇലക്ട്രിക് കമ്പിയില്‍ കാല്‍ തട്ടി ഒരു കുട്ടി മരിച്ച സംഭവം യു ഡി എഫ് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്ന്....
നിലമ്പൂർ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിനും പറയാനുണ്ട് കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ അനുഭവിച്ച വികസനത്തിന്റെ സ്വാദ്. അ സ്വാദിന്റെ രുചി ഏറെയറിഞ്ഞൊരു....
എല്‍ ഡി എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോഴും വര്‍ധിപ്പിച്ചപ്പോഴും എതിര്‍ത്തവരാണ് കോണ്‍ഗ്രസെന്ന് പിണറായി വിജയൻ. ക്ഷേമ പ്രവര്‍ത്തനങ്ങളോട് വിപ്രതിപത്തി....
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുഡിഎഫിന്റെ നിലമ്പൂരിലെ പ്രവർത്തനങ്ങൾ. സത്യാനന്തര കാലത്ത് അസത്യപ്രചാരണത്തിന്റെ അപ്പോസ്തലന്മാരായിരിക്കുകയാണ് കോൺഗ്രസ്. കേരളം....
നിലമ്പൂർ മണ്ഡലത്തിലെ വിവിധ മേഖലകളിലായി അഭൂതപൂർവ്വമായ മുന്നേറ്റമാണ് ഇടതുപക്ഷ സർക്കാർ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ കാഴ്ചവച്ചത്. അടിസ്ഥാന ജനവിഭാഗങ്ങളെ എന്നും....
സാസ്കാരിക ലോകത്തെ നിരവധി പേരാണ് എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും വോട്ടഭ്യർത്ഥിച്ചുകൊണ്ടും രംഗത്തെത്തുന്നത്. പുരോഗതിയിലേക്ക് കുതിക്കുന്ന കേരളത്തിന് എം സ്വരാജ്....
നിലമ്പൂർ: എൽ ഡി വൈ എഫ് നേതൃത്വത്തിൽ നിലമ്പൂർ വ്യാപാര ഭവനിൽ യുവജനകൂട്ടായ്‌മ സംഘടിപ്പിച്ച “വികസനത്തിന് സംവാദം –പ്രൊഫണൽ മീറ്റ്’....
എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ വിജയത്തിനായി എഐടിയുസി നേതൃത്വത്തിൽ വർക്കേഴ്സ് അസംബ്ലി സംഘടിപ്പിച്ചു. വർക്കേഴ്സ് അസംബ്ലി എഐടിയുസി സംസ്ഥാന ജനറൽ....
എം സ്വരാജാണ് ഇപ്പോൾ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും എം സ്വരാജിന്റെ സ്ഥാനാർഥിത്വവുമാണ് കേരളം മുഴുവൻ ചർച്ച ചെയ്യുന്നത്. സ്വരാജിനായി....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിനായി സാംസ്‌കാരിക ലോകം ഒന്നടങ്കം പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം മുതൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.....
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ എം നെ പൊതുജനമധ്യത്തിൽ ഇകഴ്ത്തിക്കാണിക്കാനും ഹിന്ദു-മുസ്ലീം സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്താനും ലക്ഷ്യമിട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന്....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ നിലമ്പൂരിൽ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖ്യമന്ത്രി ജൂൺ 13,....
വിദ്യാർത്ഥി സമരപോരാട്ടങ്ങളുടെ മുന്നണി പോരാളിയും അവകാശ സമരഭൂമിയിലെ ഉറച്ച ശബ്ദവുമായ എം. സ്വരാജിന്റെ വിജയത്തിനായി നിലമ്പൂരിൽ വിദ്യാർത്ഥി മഹാറാലി സംഘടിപ്പിച്ചു.....
നിലമ്പൂർ: തെരഞ്ഞെടുപ്പിനെ വർഗീയവൽക്കരിച്ച് ജനങ്ങളെ മതപരമായി ചേരിതിരിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ‘സമാധാനത്തിന് മതനിരപേക്ഷ നിലമ്പൂർ’ എന്ന മുദ്രാവാക്യമുയർത്തി 50 കേന്ദ്രങ്ങളിൽ....
വികസനങ്ങളും നാടിന്റെ നേട്ടങ്ങളും പറഞ്ഞ് ഒരു സ്ഥാനാർഥി ജനങ്ങളോട് വോട്ട് ചോദിക്കുമ്പോൾ, കള്ളത്തരങ്ങളും വർഗീയതയുമായി മറുവിഭാഗം വിഷം പടർത്തുന്നു. നിലമ്പൂരിലെ....
നിലമ്പൂരിൽ വെൽഫെയർ പാർട്ടി യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ പ്രവർത്തനങ്ങളും....
ക്ഷേമപെൻഷനിൽ തൂങ്ങി, ആ തൂങ്ങിയ കയറിൽ തന്നെ കഴുത്ത് കുടുങ്ങിയ അവസ്ഥയിലാണ് കോൺഗ്രസിപ്പോൾ. സ്വയംകുഴിച്ച കുഴിയിൽ പെട്ടുപോയെന്ന് അറിഞ്ഞപ്പോൾ കുഴിയിൽ....
ക്ഷേമപെൻഷൻ കൈക്കൂലി ആണെന്ന പരാമർശത്തിൽ ഉറച്ച് നിന്ന് കെസി വേണുഗോപാൽ. ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ സംഗമത്തിലും നിലപാടിൽ ഉറച്ചു നിൽക്കുന്നതായി കെസി....
ജമാഅത്തെ ഇസ്ലാമിയുടെ അപകടകരമായ ആശയങ്ങള്‍ക്ക് കൂടുതല്‍ ദൃശ്യത നല്‍കുന്ന യു ഡി എഫ് നിലപാടിനെ ഒന്നിച്ച് എതിര്‍ത്ത് മുസ്ലിം സമുദായം.....
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ യുഡിഎഫ് നേതൃത്വമാകെ ന്യായീകരിക്കുന്നുവെന്നും മഹത്വവൽക്കരിയ്ക്കാൻ ശ്രമിക്കുന്നുവെന്നും സിപിഐഎം പി ബി അംഗം എ വിജയരാഘവൻ. സമൂഹത്തെ....
നിലമ്പൂർ ഉപതെരഞ്ഞെപ്പ്പിന്റെ ഭാഗമായി വ്യാപകമായി സാമുദായിക സ്പർധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ എൽഡിഎഫ് പരാതി നൽകി. എൽഡിഎഫ് മണ്ഡലം സെക്രട്ടറി....
ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ ഫത്‌വ നല്‍കേണ്ടത് വി ഡി സതീശനല്ലെന്നും അതിന് ഇവിടെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഉണ്ടെന്നും സമസ്ത. ജമാഅത്തെ....
സ്വരാജില്ലാത്ത ഒരു നിയമസഭ സംസ്ഥാനത്തിന്റെ പൊതുനഷ്ടമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അഭിഭാഷകൻ ഹരീഷ് വാസുദേവൻ. 22 വര്‍ഷമായി നിയമസഭാ പ്രവര്‍ത്തനത്തെ....


