നിലമ്പൂരിലെ ഒരു ഒത്തുചേരലിന്റെ കാഴ്ചയിലേക്ക് പോകാം. ഓർമകളുടെ ചെപ്പഴിച്ച് എം സ്വരാജിന്റെ അധ്യാപകരും സഹപാഠികളും തങ്ങളുടെ പ്രിയപ്പെട്ടവനായി ഒരുവട്ടം കൂടി....
NILAMBUR BYPOLL
“ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം…’ അരൂർ എംഎൽഎയും ഗായികയുമായ ദലീമ പാടിയവസാനിപ്പിക്കുമ്പോൾ സദസ്സിലിരുന്നവരുടെ ഓർമകളിൽ കലാലയമുറ്റം നിറഞ്ഞിരുന്നു.....
ദാരുണമായ ഒരു മരണത്തെ പോലും രാഷ്ട്രീയ ലഭ്യത്തിന് വേണ്ടിയുള്ള ടൂള്‍ ആക്കി മാറ്റാന്‍ ശ്രമിക്കുന്ന ആള്‍ക്കാരാണ് കോണ്‍ഗ്രസില്‍ ബഹുഭൂരിപക്ഷവും. അതിന്റെ....
നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ മരണത്തിലും രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയമായി ഉയര്‍ത്താന്‍ വിഷയമില്ലാതെ അലഞ്ഞുതിരിയുമ്പോള്‍ മരണത്തെ പോലും വിറ്റ് വോട്ടാക്കുന്ന....
നിലമ്പൂർ: ഗ്രാമ ഗ്രാമാന്തരങ്ങൾ ഒന്നടങ്കം സ്വരാജിനെ ചേർത്തു പിടിക്കുകയാണ്. പര്യടനത്തിന്റെ ആദ്യ റൗണ്ടിൽ മറ്റു സ്ഥാനാർത്ഥികളെക്കാൾ സ്വരാജ് ബഹുദൂരം മുന്നിലാണ്.....
നിലമ്പൂരിന്റെ മണ്ണില്‍ എല്‍ഡിഎഫ് അല്ലാതാര്. അതില്‍ സംശയം വേണ്ടായെന്ന് പറയാന്‍ കാരണങ്ങള്‍ നിരവധിയാണ്. ഒരു പാര്‍ട്ടിപ്രവര്‍ത്തകനെന്നതിലുപരി, കക്ഷിരാഷ്ട്രീയത്തിനപ്പുറം എം സ്വരാജെന്ന....
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് സ്വരാജിന്റെ അധ്യാപകർ – സഹപാഠികൾ....
സിപിഐ എം പതാകയ്ക്കുമുന്നില്‍ ഉടലെടുത്ത നിലമ്പൂര്‍ചരിത്രം. നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം പ്രിയപ്പെട്ട കുഞ്ഞാലിയിലൂടെയായിരുന്നു ആ യാത്രയുടെ തുടക്കം. കുഞ്ഞാലി....
അച്ഛനും മകളും പഠിച്ചത് ഒരേ സ്കൂളിൽ പക്ഷെ രണ്ടു പേർക്കും രണ്ട് അനുഭവം. ഒരു അച്ഛന്റെയും മകളുടേയും കഥയാണ് പറയുന്നത്.....
ശവസംസ്കാര ചടങ്ങുകൾ നടത്താൻ സന്നദ്ധ സേന രൂപീകരിച്ച് സി പി ഐ എം. കണ്ണൂർ മേനപ്രം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ്....
വഴിക്കടവിൽ സംഭവിച്ച ദാരുണമായ അപകടത്തെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കോൺഗ്രസിലെ കഴുകന്മാരുടെ നീക്കങ്ങളിൽ പ്രതിഷേധം ശക്താമാകുകയാണ്. കെവിൻ കാർട്ടറുടെ വിഖ്യാതമായ....
നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ മരണത്തിലും രാഷ്ട്രീയം കളിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്. നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നും....
ഒരു തെരുവ് നാടകം നൽകിയ തീപ്പൊരിയാണ് എം സ്വരാജ് എന്ന രാഷ്ട്രീയ പ്രവർത്തകനെന്ന് ഓർത്തെടുക്കുകയാണ് നിലമ്പൂരിലെ പഴയ നാടക പ്രവർത്തകൻ.....
അനന്തുവിന്റെ മരണത്തിന് പിന്നാലെ നടക്കുന്ന സംഭവങ്ങൾ സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിക്കുന്നുവെന്ന് സിപിഎ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി എൽഡിഎഫ്. മന്ത്രിമാരായ മുഹമ്മദ് റിയാസ് ഒ ആർ കേളു എന്നിവർ മണ്ഡലത്തിൽ. സിപിഐ എം....
കോൺഗ്രസുകാർ ക്ഷേമപെൻഷനേയും അത് വാങ്ങുന്നവരെയും അധിക്ഷേപിക്കാനും തള്ളിപ്പറയാനും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1980 ൽ നായനാർ ഗവണ്മെന്റ് ആദ്യമായി കർഷക....
നിലമ്പൂർ: ബലി പെരുന്നാൾ നാടിനൊപ്പം സമൃദ്ധമായി ആഘോഷിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ്. രാവിലെ ചന്തക്കുന്ന് ജുമാമസ്ജിദിലും, ബസ്റ്റാന്റിലും ആളുകളെ....
2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയൊന്നും ഇല്ലായിരുന്നോ? ഇല്ലായെന്ന് തെളിയിക്കാന്‍ പെടാപാടുപെടുകയാണ് യുഡിഎഫ് നേതാക്കള്‍. യുഡിഎഫ്....
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. മണ്ഡലത്തിൽ എം സ്വരാജ് ജയിക്കും എന്ന വാക്ക് മാത്രമാണ് ഉയരുന്നത്.....
പുസ്തകം വായിക്കാന്‍ ആഗ്രഹമുള്ളവര്‍ മാതൃകയാക്കേണ്ട ആളാണ് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. അത്രമാത്രം തീവ്രമാണ് അദ്ദേഹത്തിന് പുസ്തകങ്ങളോടുള്ള പ്രിയം.....
മലപ്പുറത്തെ പൂളപ്പാടം സ്‌കൂളിലെ ദിവാകരന്‍ മാഷിന് തന്റെ പഴയ വിദ്യാര്‍ഥി സ്വരാജിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. നിലമ്പൂരില്‍ സ്വരാജ്....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തുടക്കത്തിലെ പാളിഎന്ന എം വി ഗോവിന്ദൻ മാസ്റ്റർ. യുഡിഎഫിൽ ഇപ്പോൾ സർവ്വത്ര ആശയക്കുഴപ്പമാണെന്നും തെരഞ്ഞെടുപ്പിൽ അവർക്ക്....
നിലമ്പൂര്‍ പോളിങ് ബൂത്തിലേക്ക് പോകാന്‍ ഇനി 13 നാളുകളാണുള്ളത്. നിലമ്പൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിലമ്പൂരിലെ ഓരോ....
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചിലര്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. രാഷ്ട്രീയം പറയാന്‍ ഇല്ലാത്തതുകൊണ്ടാണതെന്നും വിവാദങ്ങള്‍ക്ക്....


