NILAMBUR BYPOLL

ആദ്യം കെ സി, അതിനു പിന്നാലെ എ കെ ആന്റണി; നിലമ്പൂരിൽ നേതാക്കളുടെ വാവിട്ട വാക്കിൽ പതറി യുഡിഎഫ്

വിവാദം പ്രതിരോധിക്കാൻ കള്ള പ്രചരണം അതും തിരിച്ചടിയായതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നിലമ്പൂരിൽ യുഡിഎഫ് നേതൃത്വം. സംസ്ഥാന സർക്കാരിൻ്റെ ക്ഷേമപെൻഷൻ....

സാമൂഹ്യക്ഷേമ പെൻഷനെ അവഹേളിച്ച കെ സി വേണുഗോപാലിൻ്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹം; കെ എസ് കെ ടി യു

രാജ്യത്തിന് തന്നെ മാതൃകയാവുന്ന വിധത്തിൽ പിണറായി വിജയൻ സർക്കാർ വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമ പെൻഷനെ അവഹേളിച്ച എ ഐ സി....

നാണമുണ്ടോ കോണ്‍ഗ്രസ്സേ; അന്ന് മറിയക്കുട്ടിക്കൊപ്പം സമരം, ഇന്ന് പെന്‍ഷന്‍ കൈക്കൂലിയെന്ന് കെസി

കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്വാസമായ ക്ഷേമപെന്‍ഷന്‍ തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണെന്നാണ് ബഹുമാനപ്പെട്ട കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവ് കെ സി വേണുഗോപാല്‍....

കവളപ്പാറ ഉരുൾപൊട്ടൽ; സർക്കാർ വിരിച്ച ചിറകിൽ അതിജീവനവും പുനരധിവാസവും

2019 ഓഗസ്റ്റ് എട്ടിനാണ് കേരളത്തെ ഞെട്ടിച്ച ആ ദുരന്തം ഉണ്ടാകുന്നത്. കവളപ്പാറ ഉരുൾപൊട്ടൽ, ദുരന്തമുഖത്ത് വിറങ്ങലിച്ച് നിൽക്കാതെ കൃത്യമായ ഇടപെടലാണ്....

എം സ്വരാജിന്റെ പര്യടനം പുരോഗമിക്കുന്നു: അവേശത്തോടെ സ്വീകരണങ്ങൾ ഒരുക്കി ജനങ്ങൾ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജിന്റെ ആദ്യ റൗണ്ട് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് പോത്തുകൽ പഞ്ചായത്തിലെ വെള്ളിമുറ്റം,....

ഓർമ്മതൻ മുറ്റത്ത് ഒരിക്കൽ കൂടി; ‘എന്റെ ഒരു യൂണിവേഴ്സിറ്റി തന്നെയാണെ് ഈ പ്രൈമറി സ്കൂൾ’: എം സ്വരാജ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന എം സ്വരാജ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടയ്ക്ക് താൻ പഠിച്ച പൂളപ്പാടം എൽ പി സ്കൂൾ....

വീട്ടിലൊരു ലൈബ്രറി ഉള്ളയാളോട് അല്പവിവരവുമായി തർക്കിക്കാൻ പോകരുത്; പുതിയ അറിവുകളാണ് സ്വരാജിന്റെ ഓരോ ചർച്ചയും

എം സ്വരാജിന്റെ സംവാദങ്ങളും ചർച്ചകളും ഒരു പാഠപുസ്തകം കൂടിയാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി എം സ്വരാജ്....

ലൈഫ് മിഷന്‍ വേണ്ടെന്ന് അന്ന് കോണ്‍ഗ്രസ്; ഇടത് സര്‍ക്കാര്‍ നിലമ്പൂരില്‍ മാത്രം നിര്‍മിച്ചത് ആറായിരത്തോളം വീടുകള്‍

‘ഒന്നും നോക്കില്ല, അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടും’- 2020ല്‍ അന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍....

മാനവേദ വിളങ്ങുന്ന നിൻ മുറ്റം വികസനത്തിന്റെ നേർകാഴ്ചയായി

എല്ലാ മേഖലകളും വികസനത്തിന്റെ സ്വാദറിഞ്ഞ ഒൻപത് വർഷങ്ങൾ അതാണ് കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ ഇടതുപക്ഷ ഭരണം. ഓട് പൊട്ടി ചോർന്നൊലിക്കുന്ന....

‘മണ്ണില്ലാത്തവര്‍ക്കൊരുപിടി മണ്ണും, തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് ഒരു ചെറ്റക്കുടിലും, നേടിയെടുത്ത് നിലമ്പൂര്‍ കാട്ടില്‍ അങ്കംവെട്ടിയ ധീരസഖാവേ, കുഞ്ഞാലി നിങ്ങള്‍ മരിക്കുന്നില്ല’ എന്ന മുദ്രാവാക്യം കേട്ട് വളര്‍ന്നയാളാണ് ഞാന്‍: എം സ്വരാജ്

സഖാവ് കരിക്കാടന്‍ കുഞ്ഞാലി രക്തസാക്ഷിത്വത്തിന്റെ കഥയും മുദ്രാവാക്യവും ചെറുപ്പംമുതല്‍ കേട്ട് ഈ നാട്ടില്‍ ലയിച്ചുചേര്‍ന്നതാണെന്ന് എം സ്വരാജ്. മണ്ണില്ലാത്തവര്‍ക്കൊരുപിടി മണ്ണും....

തറവാടും സ്വന്തം വീടും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആകുന്ന നിലമ്പൂരിലെ ആവേശകരമായ കാഴ്ച

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി എം സ്വരാജ് എത്തിയതോടെ നിലമ്പൂരിലെ സിപിഐ എം പ്രവർത്തകർ ആവേശത്തിലാണ്. സ്വന്തം വീടും തറവാട്....

വികസനത്തിന്റെ തുലാസില്‍ എല്‍ഡിഎഫിന്റെ തട്ട് താണ്തന്നെയിരിക്കും; മത-വര്‍ഗീയ രാഷ്ട്രീയവുമായി യുഡിഎഫ്

എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വലിയ ആത്മവിശ്വാസത്തോടെയുള്ള തെരഞ്ഞെടുപ്പാണ്. കാരണം എല്ലാ തെരഞ്ഞെടുപ്പുകളേയും പോലെ ഇത്തവണയും ഇടത് സര്‍ക്കാരിന് ഉയര്‍ത്തിക്കാട്ടാനുള്ളത്....

ചായ വേണ്ടെന്ന് കടുപ്പത്തോടെ ഞാൻ പറയാറുണ്ടെന്നാണ് സുഹൃത്തുക്കളുടെ പരിഭവം: എം സ്വരാജ്

നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന സ്വരാജ് ചായ കുടിക്കാത്തത് എന്തുകൊണ്ടായിരിക്കും. സ്വരാജ് വോട്ടുചോദിക്കാനെത്തുമ്പോൾ, വീട്ടുകാരും മറ്റും ചായകുടിക്കാൻ ക്ഷണിക്കാറുണ്ട്. എന്നാൽ....

ബേജാറ് വേണ്ട! സേവനങ്ങള്‍ക്കെല്ലാം ഒരൊറ്റയിടം; ഇത് നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്‍

2016ല്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇടത് സര്‍ക്കാര്‍ ഒരുവിട്ടുവീഴ്ചയും ചെയ്യാത്തത് വികസനത്തിനാണ്. വികസന കേരളം എന്ന ലേബല്‍പോലും 2016ന് ശേഷമുള്ള കേരളത്തിന്....

‘നിലമ്പൂരിൽ സ്വരാജ് ഉജ്ജ്വല വിജയത്തോടെ മണ്ഡലത്തിൽ വികസന തുടർച്ചയുണ്ടാക്കും’: എം വി ജയരാജൻ

മൂന്നാം എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും നിലമ്പൂരിൽ സ്വരാജിൻ്റെ ഉജ്ജ്വല വിജയത്തോടെ മണ്ഡലത്തിൽ വികസന തുടർച്ചയുണ്ടാകുമെന്നും സിപിഐ എം....

‘എം സ്വരാജ് പൊതു സ്വീകാര്യനായ സ്ഥാനാർഥി’: സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു

എടക്കര: എം സ്വരാജ് പൊതു സ്വീകാര്യനായ സ്ഥാനാർത്ഥിയെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഉജ്ജ്വല വിജയം നേടുമെന്നും സിപിഐ എം....

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: തുടക്കം മുതൽ ലീഡ് ചെയ്തു സ്വരാജ്

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് പ്രചരണത്തിൽ തന്നെ മുന്നേറി ഇടതുപക്ഷ സ്ഥാനാർഥി എം സ്വരാജ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി....

കിഫ്ബി വികസനം; നിലമ്പൂരിൽ കാണാം നാടിന്റെ മാറ്റങ്ങൾ

കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് കുറെയാൾക്കാർ പരിഹസിച്ചുകൊണ്ട് എത്തിയിരുന്നു. എന്നാൽ പിന്നീട് ആ പരിഹാസങ്ങളെല്ലാം അപ്രത്യക്ഷമായി അതിനൊരൊറ്റ കാരണം മാത്രമേ....

ഇടത് സർക്കാരിന്റെ വികസനമാതൃക; 2016 ൽ മരുന്നിന് വേണ്ടി ഓട്ടം, 2025ൽ സേവനത്തിന്റെയും സൗകര്യത്തിന്റെയും കുടചൂടി നിലമ്പൂർ ജില്ലാ ആശുപത്രി

കേരളത്തിലെ ഇടതുപക്ഷ ​ഗവൺമെന്റ് കഴിഞ്ഞ ഒൻപത് വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രം​ഗങ്ങളിൽ സൃഷ്ടിച്ച മാറ്റങ്ങളാണ് സർക്കാരിന്റെ ഓരോ....

നിലമ്പൂരിലെ സമയകളികൾ; യുഡിഎഫിനും, അൻവറിനും പിഴച്ച ആ സമയമാണ് എൽ ഡി എഫ് ജയിച്ചത്

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അൻവറും യുഡിഎഫും തമ്മിലുള്ള ഉരുണ്ടുകളി കണ്ട് രാഷ്ട്രീയ കേരളം ചിരിച്ചതാണ്. രാഷ്ട്രീയ കോപ്രായങ്ങളാൽ ജനങ്ങളെ പുച്ഛിച്ചു രസിച്ച്....

‘അൻവറിനെ ഒപ്പം കൂട്ടണമായിരുന്നു’; സതീശനെതിരെ മുസ്ലിം ലീഗ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുസ്ലിം ലീഗ് രംഗത്ത്. സതീശൻ ശൈലി മയപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ അഭിപ്രായപ്പെട്ടു. പി....

ജനങ്ങൾ ചില സമവാക്യങ്ങൾ ഉണ്ടാക്കിയെടുത്ത സന്ദർഭങ്ങളുണ്ട്; അതിലൊന്നാകും നിലമ്പൂരിലേത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ എം സ്വരാജുമൊത്തുള്ള നിരവധി അനുഭവങ്ങളാണ് ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇത്തരത്തിൽ പങ്കുവെയ്ക്കപ്പെട്ടതിൽ ശ്രദ്ധേയമായ....

നിലപാടുകൾ കൊണ്ട് ജനഹൃദയം കീഴടക്കിയ നേതാവ്

എം സ്വരാജ് എന്ന രാഷ്ട്രീയ നേതാവിന്റെ ജനപക്ഷത്തു നിന്നുള്ള നിലപാടുകളാണ് അദ്ദേഹത്തോടുള്ള ജനങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിനുള്ള കാരണങ്ങളിലൊന്ന്. മനുഷ്യപക്ഷത്തു നിന്നുള്ള,....

Page 9 of 10 1 6 7 8 9 10