മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ ബൂത്തില്‍ എല്‍ഡിഎഫിന് ലീഡ്. പോത്തുകല്‍ പഞ്ചായത്തിലെ ബുത്ത് 126 ല്‍ എം സ്വരാജ്....
Nilambur Bypolls
നിലമ്പൂരിലെ മാങ്കുത്ത് എല്‍പി സ്‌കൂളില്‍ പിതാവിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എല്ലാവരും വോട്ടവകാശം ഉപയോഗിക്കണമെന്ന് പറഞ്ഞ എം....
പത്ത് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാവിലെ തന്നെയെത്തി, മുക്കട്ട എല്‍പി സ്‌കൂളിലെ പോളിംങ് ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി....
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ മോക് പോളിംങ് ആരംഭിച്ചു. ഏഴു മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. പ്രധാനപ്പെട്ട മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം....
വര്‍ഗീയവാദികളുടെ വോട്ടിനുവേണ്ടി അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നവരല്ല തങ്ങളെന്നും ഏത് ഘട്ടത്തിലും സ്വീകരിക്കുന്ന ഒരേയൊരു നിലപാട് മതനിരപേക്ഷതയാണെന്നും നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....
ഡിസിസി അധ്യക്ഷനും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന അന്തരിച്ച വിവി പ്രകാശിനെ അവഹേളിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ....
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മറ്റന്നാള്‍ ജനങ്ങള്‍ വിധിയെഴുതും. നിലമ്പൂരിനെ ഇളക്കിമറിച്ച ആവേശ കടലായി കൊട്ടികലാശത്തോടെ പരസ്യ പ്രചരണത്തിന് സമാപനം. ഇനി നിലമ്പൂരില്‍....
ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്ന നിലമ്പൂരില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ അവസാനമായി. ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിന് പിന്നാലെ നിലമ്പൂര്‍....
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്‍തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരായ നിലമ്പൂര്‍ ആയിഷ, കെ ആര്‍ മീര....
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എംപിയെ പ്രചരണത്തില്‍ നിന്ന് ഒഴിവാക്കി. യുഡിഎഫ് പ്രചരണത്തില്‍ ശശി തരൂര്‍ പങ്കെടുക്കില്ല. വിദേശപര്യടനം കഴിഞ്ഞ്....
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ....
അഡ്വ എം സ്വരാജ് അഭിഭാഷകരുടെ അഭിമാനം എന്ന പേരില്‍ നിലമ്പൂരില്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍ അഭിഭാഷക കൂട്ടായ്മ സംഘടിപ്പിക്കും. 2025 ജൂണ്‍....
നിലമ്പൂര്‍ വഴിക്കടവില്‍ വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അനന്തു കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച യുഡിഎഫ്....
നിലമ്പൂരില്‍ പോസ്റ്ററുകളിലും പ്ലക്കാടുകളിലും മാത്രമല്ല വിവാഹത്തിന് നല്‍കുന്ന മിഠായി കാര്‍ഡിലും താരം എം സ്വരാജാണ്. സ്വരാജിനായി വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു....
പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളും പുറത്ത്....


