നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ 76.06 ശതമാനമായിരുന്നു പോളിങ്.....
Nilambur election
ക്ഷേമ പെന്‍ഷനെ കൈക്കൂലിയെന്ന് ആക്ഷേപിച്ച യുഡിഫ് നേതാക്കള്‍ക്കെതിരെ നിലമ്പൂരില്‍ പ്രതിഷേധം ശക്തം. 600 രൂപ പെന്‍ഷന്‍ പോലും കൃത്യമായി വിതരണം....
പി വി അന്‍വറുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്. യു ഡി എഫ് നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും....
എം സ്വരാജ് നിലമ്പൂര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണെന്നും എല്‍ ഡി എഫിന് പിന്തുണ വര്‍ധിക്കുന്നുവെന്നും മന്ത്രി പി രാജീവ്. ഏറ്റവും പ്രാപ്തനായ....
സ്വരാജിന്റെ വരവോടെ നിലമ്പൂരിൽ എൽ ഡി എഫ് ഉജ്ജ്വല ജയം നേടുമെന്ന് ബിനോയ് വിശ്വം. വമ്പിച്ച ഭൂരിപക്ഷം നേടും. പാര്‍ട്ടി....
നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാക്കമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി.....
യുഡിഎഫുമായി ചേർന്ന് പി വി അന്‍വർ നടത്തിയ രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടി നിലമ്പൂര്‍ ജനത നല്‍കുമെന്ന് സിപി ഐ എം....
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. പ്രത്യക്ഷത്തില്‍ ദേശീയ പാര്‍ട്ടിയെന്ന് പറയുമ്പോഴും നിലമ്പൂരില്‍ കോണ്‍ഗ്രസ് പി വി....
യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ പി വി അൻവർ ഇടപെടുന്നതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി. സ്ഥാനാർഥി പ്രഖ്യാപനം വരെ മാധ്യമങ്ങളെ കാണരുതെന്ന് കോൺഗ്രസ്....


