Nilambur

കേരള കോൺഗ്രസ് മുൻ നേതാവ് നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശിയായ മോഹന്‍ ജോര്‍ജാണ് സ്ഥാനാര്‍ത്ഥി. മഞ്ചേരി ബാറിലെ അഭിഭാഷകനാണ്....

‘അന്‍വറിന് ഓര്‍മക്കുറവ്’; കവളപ്പാറ പരാമര്‍ശത്തില്‍ എം സ്വരാജ്

കവളപ്പാറ ദുരന്ത സമയത്ത് താന്‍ എത്തിയില്ലെന്ന പി വി അന്‍വറിന്റെ പ്രസ്താവന ഓര്‍മക്കുറവു കൊണ്ടാകാമെന്ന് കൈരളി ന്യൂസിനോട് സ്വരാജ് പറഞ്ഞു.....

ഏത് നുണക്കൂമ്പാരവും പൊളിച്ചടുക്കാന്‍ എം സ്വരാജ് എന്ന പേര് മാത്രം മതി; ദുരന്തഭൂമിയില്‍ എത്തിയില്ലെന്ന നുണ ആവിയായി; തെളിവുകള്‍ നിരത്തി സോഷ്യല്‍മീഡിയ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇരിക്കപ്പൊറുതി ഇല്ലാതായത് ചില മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ്സിനുമായിരുന്നു. ആദ്യമാദ്യം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതായിരുന്നു....

നയാ പൈസയില്ല… കൈയില്‍ നയാ പൈസയില്ല ! നിലമ്പൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പണമില്ലെന്ന് അന്‍വര്‍

നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കൈയില്‍ നയാ പൈസയില്ലെന്ന് പി വി അന്‍വര്‍. മത്സരിക്കാന്‍ ഒരുപാട് കാശുവേണമെന്നും എന്നാല്‍,....

‘പൂക്കളുടെ പുസ്‌തക’മെഴുതിയ വിപ്ലവകാരി, വാക്കിന് കരുത്തുള്ള ജനനേതാവ്; ആരാണ് എം സ്വരാജ്?

കേരള രാഷ്ട്രീയത്തിൽ എപ്പോ‍ഴും സജീവമായി കേട്ടുകൊണ്ടിരിക്കുന്ന പേരാണ് എം സ്വരാജ്‌. നിലമ്പൂർ സ്വദേശിയായ സ്വരാജ്‌ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുപ്രവർത്തന....

‘അൻവർ പുകഞ്ഞ കൊള്ളി, കൂടുതൽ പ്രതികരിക്കേണ്ടതില്ല’; നിലമ്പൂരിൽ എം സ്വരാജിന് മികച്ച വിജയം ഉറപ്പെന്ന് മന്ത്രി സജി ചെറിയാൻ

നിലമ്പൂരിൽ എം സ്വരാജിന് മികച്ച വിജയം ഉറപ്പെന്ന് മന്ത്രി സജി ചെറിയാൻ. ഒരു രാഷ്ട്രീയ മത്സരത്തിലാണ് ഒരുങ്ങുന്നത്. മൂന്നാം പിണറായി....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അവലോകനം ചെയ്തു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അവലോകനം ചെയ്തു. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വീഡിയോ....

‘സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് തുറന്നു വച്ച പുസ്തകം; പ്രതിപക്ഷത്തിനുള്ളത് ഭരണം നഷ്ടപ്പെട്ടതിലെ വേവലാതി’; നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്ന് എം. വി ജയരാജൻ

നിലമ്പൂരിൽ എൽഡിഎഫ് വൻഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജൻ. യുഡിഎഫും ബിജെപിയും ജമാഅത്ത്....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 19ന്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19ന് വോട്ടെടുപ്പ് നടക്കും. ജൂൺ 23നായിരിക്കും വോട്ടെണ്ണൽ. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. ജൂൺ രണ്ട്....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ പൂർത്തിയായി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. അന്തിമ വോട്ടർ പട്ടിക അഞ്ചിന് പ്രസിദ്ധപ്പെടുത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം വന്നാൽ ഇലക്ഷൻ....

‘നിലമ്പൂരിലെ പി ഡബ്ല്യു ഡി റോഡുകള്‍ നിങ്ങളെ വഞ്ചിക്കില്ല’; മണ്ഡലത്തിൽ മാത്രം 500 കോടി രൂപയുടെ പ്രവൃത്തി നടപ്പാക്കുന്നുവെന്നും മന്ത്രി റിയാസ്

നിലമ്പൂരിലെ പി ഡബ്ല്യു ഡി റോഡുകള്‍ നിങ്ങളെ വഞ്ചിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്‍ ഡി എഫ്....

‘ഇടത് മുന്നണി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു, നിലമ്പൂരില്‍ ജനങ്ങള്‍ മറുപടി നല്‍കും’: സിപിഐഎം

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐഎം. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ പി വി അന്‍വര്‍ യുഡിഎഫുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ഇപ്പോള്‍ വ്യക്തമായി.....

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് ഇരട്ടി മധുരം; എന്‍ക്യുഎസ്, ലക്ഷ്യ അംഗീകാരങ്ങള്‍ക്ക് ഒരുമിച്ച് അർഹമായി

മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍ക്യുഎഎസ്), ലക്ഷ്യ എന്നിവ ലഭിച്ചതായി....

നിലമ്പൂർ വനത്തിൽ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

നിലമ്പൂർ വനത്തിൽ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ഇന്നലെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ....

സെപ്റ്റിക് ടാങ്കിൽ വീണ് ‘കസേര കൊമ്പൻ’ ചരിഞ്ഞു; സംഭവം മലപ്പുറം ചോളമുണ്ടയില്‍

മലപ്പുറം മൂത്തേടം ചോളമുണ്ടയില്‍ കാട്ടാന കുഴിയില്‍ വീണ് ചരിഞ്ഞു. ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് ആന വീണത്. കസേര കൊമ്പനെന്ന്....

നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ് ഇടഞ്ഞത്. വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുമ്പോഴാണ്....

നിലമ്പൂരിൽ മത്സരിക്കില്ല, ഉപതെരഞ്ഞെടുപ്പിൽ പിന്തുണ കോൺഗ്രസിന്; അൻവറിന്‍റെ നിർദേശത്തിൽ യുഡിഎഫിൽ അമർഷം

നിലമ്പൂർ എംഎൽഎ സ്ഥാനം താൻ രാജിവച്ചിരിക്കുകയാണെന്നും ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിക്ക് തന്‍റെ പൂർണ്ണ പിന്തുണ നൽകുമെന്നും പിവി അൻവർ.....

പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായ പി വി അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു

നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിനെ തുടർന്ന് അറസ്റ്റിലായ പി.വി. അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു. നേരത്തെ, എംഎൽഎയുടെ വൈദ്യപരിശോധന....

നിലമ്പൂരിലെ കൃഷിത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി; എത്തിയത് ചാലിയാർ കടന്ന്

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ഫാമിലെ വിത്ത് കൃഷിത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് തണ്ടന്‍കല്ല് ഭാഗത്തു നിന്ന്....

നിലമ്പൂരില്‍ കാട്ടുപോത്ത് റോഡിലിറങ്ങി; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവില്‍ വനം വകുപ്പ് തുരത്തി

മലപ്പുറം നിലമ്പൂർ വഴിക്കടവില്‍ കാട്ടുപോത്ത് റോഡിലെത്തി. നാടുകാണി ചുരം റോഡിലൂടെ ഇറങ്ങിയ കാട്ടുപോത്ത് വഴിക്കടവ് പുന്നയ്ക്കലിലാണെത്തിയത്. നാട്ടുകാര്‍ ബഹളം വെച്ച്....

നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി

നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. വണ്ടൂര്‍ നടുവത്ത് ശാന്തി ഗ്രാമം സ്വദേശി ഹാസിര്‍ കല്ലായി....

മലപ്പുറം ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം; ജനങ്ങൾ പരിഭ്രാന്തിയിൽ, ഭൂകമ്പ സാധ്യതയില്ലെന്ന് അധികൃതർ

നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍....

‘അൻവറിന്‍റെ തുലാസ് വച്ച് പാർട്ടിയെ തൂക്കാൻ നിൽക്കണ്ട; വ്യക്തികളേക്കാൾ വലുതാണ് പ്രസ്ഥാനം’: പ്രതികരിച്ച് നിലമ്പൂരിലെ പ്രവർത്തകർ

പി വി അൻവറിനെതിരെ വിമർശനത്തിന്റെ കൂരമ്പെറിഞ്ഞു നിലമ്പൂരിലെ പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയ പാർട്ടി പ്രവർത്തകർ. അൻവറിന്റെ ആരോപണങ്ങളെ എങ്ങനെ....

Page 2 of 4 1 2 3 4