Nimisha Sajayan; ഹോട്ട് ലുക്കിൽ ഗ്ലാമറസ്സായി നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ
നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നിമിഷ സജയന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറൽ. മോഡേൺ വസ്ത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിൽ അതീവ ...
നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നിമിഷ സജയന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറൽ. മോഡേൺ വസ്ത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിൽ അതീവ ...
'ചേര' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയന്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്പമായ ...
മാലിക് സെറ്റില്‍ നിന്നുള്ള 'ഫാമിലി ഡാൻസുമായി ' നിമിഷ സജയനും വിനയ് ഫോര്‍ട്ടും; ഡാന്‍സ് കണ്ട് കൈയടിച്ച് സോഷ്യല്‍ മീഡിയ കഴിഞ്ഞദിവസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ...
നവാഗതനായ ശ്രീജിത്ത് എന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസില്‍ ബിജു മേനോന്‍ നായകനായ് എത്തുന്നു.ഒപ്പം നായികമാരായി പത്മപ്രിയയും നിമിഷ സജയനും എത്തുന്നു എന്ന ...
ഫഹദ് ഫാസില്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഒ ടി ടി റിലീസിന്. ജൂലൈ 15 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. ...
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ആമസോണില്‍ പ്രൈമിലൂടെ റിലീസ്. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ...
നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിട്ട് നൂറ് ദിനം പിന്നിടുന്നു. അതിന്റെ അലയൊലികള്‍ ...
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയെ അഭിനന്ദിച്ച് ബോളിവുഡ് നടി റാണി മുഖർജി. പൃഥ്വിരാജ് മുഖേനെയാണ് റാണി തന്റെ സന്ദേശം സംവിധായകൻ ...
ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് മാലിക്. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഇപോഴിതാ സിനിമയിലെ നിമിഷ ...
നടി നിമിഷ സജയനെ അഭിനന്ദിച്ച് പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍. മലയാള സിനിമ എന്നും മികച്ച അഭിനേത്രികളെ സമ്മാനിക്കുന്നു എന്നും ആ ഗണത്തില്‍പ്പെടുത്താവുന്ന നടിയാണ് നിമിഷയെന്നും അഴകപ്പന്‍ പറയുന്നു. ...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ക്യൂട്ട് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിമിഷ തന്റെ പ്രിയപ്പെട്ട പപ്പിയെ കൊഞ്ചിക്കുന്ന താരത്തെയാണ് ...
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയൻ. ശ്രദ്ധേയമായ കഥപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സില്‍ കയറിക്കൂടിയ നിമിഷ ഇപ്പോഴിതാ ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് ...
'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം നിമിഷയും സുരാജും ഒന്നിക്കുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്' എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ...
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള WCC ക്യാമ്പയിനൊപ്പം പങ്കു ചേര്‍ന്ന് നടി മഞ്ജു വാര്യരും. ‘റെഫ്യൂസ് ദ അബ്യൂസ് സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’ എന്ന ക്യാമ്പയിനിന്റെ ...
സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ കാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുയാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ...
വളരെ പെട്ടന്ന് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിമിഷ സജയന്‍. മുംബൈയില്‍ വളര്‍ന്ന നിമിഷ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട, സ്റ്റാന്‍ഡ്അപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സില്‍ ഇടം ...
ബിജു മോനോനെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ലാല്‍ ജോസ് ചിത്രം '41' നാളെ പ്രദര്‍ശനത്തിനെത്തുന്നു. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണ് നാല്പത്തിയൊന്ന്. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ...
കൊച്ചി തുറമുഖത്ത് അൻപതുകളുടെ ആരംഭത്തില്‍ നടന്ന തൊഴിലാളി സമരവും വെടിവയ്‌പ്പുമാണ് സിനിമയ്ക്ക് ആധാരം
നിമിഷ സജയന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു
എല്ലാവരും ദൈവത്തിന്റെ കൊച്ചുങ്ങളാണെന്നല്ലെ പറയാറ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE