നിപയെ വീണ്ടും പ്രതിരോധിച്ച് കേരളം. വെന്റിലേറ്ററിലായിരുന്ന 9 വയസ്സുകാരന്‍ ഉള്‍പ്പടെ ചികിത്സയിലുള്ള 4 പേരും രോഗമുക്തി നേടി. ഇവരുടെ 2....
Nipah virus
നാലാം തവണയും കേരളത്തിന് നിപ വൈറസിനെ പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുളള 9 കാരന്‍റേതടക്കം രണ്ടുപേരുടെയും....
നിപയിൽ വീണ്ടും ആശ്വാസം. 24 ഫലം കൂടി നെഗറ്റീവ്. ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ പരിശോധന ഫലം നെഗറ്റീവ്....
ഇന്നും ആശ്വാസകരമായ വാര്‍ത്തകളാണ് നിപ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വരുന്നത്. നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിശോധിച്ച 61 പേരുടെ സ്രവ....
സംസ്ഥാനത്ത് പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതുതായി 16 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതെന്നും എല്ലാവരും....
ചെറുവണ്ണൂര്‍ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോര്‍പറേഷന്‍, ഫറോക്ക് നഗരസഭ വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ തുടരും.....
നിപ കേസുകളില്‍ ആശ്വാസം. ഇന്ന് പുതിയ നിപ കേസുകള്‍ ഇല്ലെന്നും വെൻ്റിലേറ്ററിൽ കഴിയുന്ന ഒമ്പതു വയസുകാരനെ മാറ്റിയെന്നും മന്ത്രി വീണാ....
സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ....
നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ 18 മുതൽ 23 വരെയാണ് വിദ്യാഭ്യാസ....
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,....
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് പനി ബാധിച്ചതിനെ തുടർന്നാണ് മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിലാക്കിയിട്ടുള്ളതെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി പടർത്തരുതെന്നും കഴക്കൂട്ടം....
കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കരുതല്‍ നടപടികളുടെ ഭാഗമായി കളക്ടര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലയിൽ ഉത്സവങ്ങൾ പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള....
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ്....
നിപ രോഗബാധയെ സംബന്ധിച്ച അവലോകന യോഗത്തില്‍ വിഷയത്തെ കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്തുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ....
കേരളത്തില്‍ ഒരിക്കല്‍ കൂടി നിപ സ്ഥിരീകരിച്ചതോടെ മുന്‍ വര്‍ഷത്തെ ചികിത്സാ രീതികളെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. അതേസമയം രോഗലക്ഷണങ്ങളില്‍....
നിപ വൈറസിന്റെ സാഹചര്യത്തിൽ കോഴിക്കോട് പതിനൊന്ന് സാമ്പിൾ പരിശോധനക്ക് അയച്ചുവെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത. ജില്ലയിൽ 789....
നിപ പ്രോട്ടോക്കോളിനെതിരെ വി ഡി സതീശൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി വീണാ ജോർജ്. സാധ്യമായിട്ടുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്....
കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത്....
നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചു. വടകര കടമേരി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് ചടങ്ങ് നടന്നത്. കോഴിക്കോട് കോർപ്പറേഷൻ....
ആര്‍.എന്‍.എ. വൈറസുകളില്‍ ഒന്നായ പാരാമിക്സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളില്‍ ഒന്നായിട്ടാണ് നിപ വൈറസിനെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ്....
ജില്ലയിൽ നിപ്പ ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495....
കോഴിക്കോട് നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി . സംസ്ഥാനത്തെ രണ്ട് പനി മരണവും നിപ ബാധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി.....
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ ഒരു വൈറസാണ്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന....
കോഴിക്കോട് നിപ വൈറസ് ബാധയുണ്ടോയെന്ന സംശയത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ജില്ലയില്‍ രണ്ട് അസ്വാഭിക പനി മരണങ്ങള്‍ ഉണ്ടായി.....