നിപ്പ വൈറസ്; ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി; സ്വകാര്യ ആശുപത്രികളടക്കം എല്ലാവരും ഒന്നിച്ച് നില്ക്കണമെന്നും മുഖ്യമന്ത്രി
ചികിത്സയെക്കുറിച്ച് ആരും വേവലാതിപെടേണ്ടെന്നും സര്ക്കാര് സുസജ്ജമായ സംവിധാനമൊരുക്കും....