ഉണങ്ങാത്ത മുറിവായി നിർഭയ…
രാജ്യത്തെ ഞെട്ടിച്ച, ഇന്നും നെഞ്ചിലെ ഉണങ്ങാത്ത മുറിവായ നിർഭയ സംഭവത്തിന് 10 വയസ്. 2012 ഡിസംബർ 16നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന ...
രാജ്യത്തെ ഞെട്ടിച്ച, ഇന്നും നെഞ്ചിലെ ഉണങ്ങാത്ത മുറിവായ നിർഭയ സംഭവത്തിന് 10 വയസ്. 2012 ഡിസംബർ 16നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന ...
കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറായി സീമാ കുശ്വാഹ. 2012 ഡിസംബര്‍ 16 ന് രാത്രി ദില്ലിയില്‍ ആറ് പേര് ...
ഒടുവില്‍ നിര്‍ഭയയക്ക് നീതികിട്ടി. നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പേരെയും ഇന്ന് പുലര്‍ച്ചെ തൂക്കിലേറ്റിയിരിക്കുന്നു. പക്ഷെ ഇതുകൊണ്ട് ബലാത്സംഗങ്ങള്‍ക്ക് വിരാമമാവുമോ?ഇല്ല എന്നതാണ് വാസ്തവം. രാജ്യത്ത് ഇന്ന് ...
ഒരു പെണ്‍കുട്ടിക്കുമേല്‍ ആറു നരാധമന്മാര് നടത്തിയ കേട്ടുകേള്‍വില്ലാത്ത ക്രൂരതയാണു നിര്‍ഭയക്കേസില്‍ പ്രതികള്‍ക്കു കഴുമരം വാങ്ങിക്കൊടുത്തത്. ദയയോ സഹതാപമോ അര്‍ഹിക്കാത്ത 4 നരാധമന്മാരെ തൂക്കിലേറ്റിയപ്പോള്‍ രാജ്യം ഒന്നാകെ നിര്‍ഭയക്ക് ...
നിർഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റിയ സംഭവത്തെ അപലപിച്ച് അന്താരാഷ്ട്ര നീതി ന്യായ കോടതി. തൂക്കിലേറ്റിയത് നിയമവാഴ്ചയോടുള്ള അനാദരവാണെന്ന് നിരീക്ഷിച്ച കോടതി വധശിക്ഷ സംവിധാനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ...
നിഷ്ഠൂരവും നിന്ദ്യവുമായ സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കിപ്പും നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുകയര്‍ ലഭിക്കുമ്പോള്‍ നിര്‍ഭയ സംഭവവും നിയമവഴികളും, തൂക്കുകയറില്‍ നിന്നും രക്ഷപെടാന്‍ പ്രതികള്‍ നടത്തിയ നീക്കവും ...
മുകേഷ് സിങ് (30) രാം സിങ്ങിന്റെ സഹോദരൻ. കുടുംബാംഗങ്ങളിൽ ബന്ധമുള്ളതു രാം സിങ്ങിനോടു മാത്രം. രാം സിങ് അവധിയെടുക്കുന്ന ദിവസങ്ങളിൽ ബസ് ഡ്രൈവർ. പെൺകുട്ടിയെയും സുഹൃത്തിനെയും പീഡിപ്പിച്ച ...
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. പുലര്‍ച്ചെ 05:30 നാണ് തിഹാര്‍ ജയിലില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റുന്നത് ആദ്യമായാണ്. ജയിലിനുപുറത്ത് ആഹ്ലാദാരവം മുഴക്കി ...
നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹർജി വിചാരണ കോടതി തള്ളി. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതികളുടെ ഹർജികൾ സുപ്രീംകോടതിയും ...
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഇന്നലെ തന്നെ ആരാച്ചാര്‍ പവന് കുമാര്‍ തിഹാര്‍ ജയിലിലെത്തിയിരുന്നു. ഇന്ന് രാവിലെയായിരുന്നു ഡമ്മി പരീക്ഷണം ...
ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ നാലുപ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് ...
ദില്ലി: നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന് രാവിലെ 5.30ന് നടപ്പാക്കും. പ്രതികളായ എല്ലാവരുടെയും ദയാഹര്‍ജികള്‍ തള്ളിയതോടെയാണ് പുതിയ മരണവാറന്റ് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്. Nirbhaya ...
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പവന് ഗുപ്ത നല്കിയ ദയാഹര്‍ജി ...
നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണം എന്ന തിഹാർ ജയിൽ അധികൃതരുടെ അപേക്ഷയിൽ പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. ദില്ലി പട്യാല ഹൗസ് കോടതിയാണ് 4 ...
നിര്‍ഭയ കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നാളെ തന്നെ നടപ്പാക്കും. പ്രതികളില്‍ ഒരാളായ പവന്‍കുമാര്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. ദയാഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന ആവശ്യമാണ് ...
ദില്ലി: നിര്‍ഭയ കേസ് പ്രതിയായ അക്ഷയ് കുമാര്‍ സിങ് രാഷ്ട്രപതിക്ക് മുമ്പാകെ വീണ്ടും ദയാഹരജി സമര്‍പ്പിച്ചു. ശനിയാഴ്ചയാണ് അക്ഷയ് ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് രാഷ്ട്രപതി ...
നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. കുറ്റവാളികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിനു രാവിലെ ആറിന് നടപ്പാക്കണമെന്ന് പുതിയ മരണവാറന്റ് പുറത്തിറക്കിയിരിക്കുകയാണ്. ഡല്‍ഹി കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്. ...
ദില്ലി: നിർഭയ കേസിൽ പുതിയ മരണവാറന്റ് ഡൽഹി കോടതി ഇന്ന് പുറപ്പെടുവിക്കില്ല. പ്രതിയുടെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കും... ...
നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ സാധിക്കില്ല. പ്രതികള്‍ക്കു ശിക്ഷ ഒരുമിച്ചു നല്‍കണമെന്നും ...
വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിന് ശേഷം രാജ്യം ചര്‍ച്ചചെയ്ത നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയിൽ അധികൃതർ. നിർഭയ കേസിലെ നാല് കുറ്റവാളികൾക്ക് ജയിൽ ...
നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. രാവിലെ ആറുമണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. പാട്യാല ഹൗസ് കോടതിയുടേതാണ് പുതിയ മരണ വാറണ്ട്. ജനുവരി 22 ന് ...
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തോക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി പുതിയ മരണ വാറന്റ് ഇറക്കി. ...
ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി ...
ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി ...
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയിൽ ഇളവു തേടി നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് നൽകിയ ദയഹരാഷ്ട്രപതി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം. ഇക്കാര്യത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി. ...
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയിൽ ഇളവു തേടി നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് നൽകിയ ദയഹരാഷ്ട്രപതി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം. ഇക്കാര്യത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി. ...
ദില്ലി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിർഭയ കൂട്ടബലാത്സംഗക്കേസ് പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മരണവാറണ്ട് റദ്ദാക്കണമെന്ന മുകേഷ് ...
ദില്ലി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ദില്ലി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ദയാഹര്‍ജി നല്കിയ സാഹചര്യത്തിലാണ് തീരുമാനം. ജയില്‍ ...
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികള്‍ ജയില്‍ നിയമങ്ങള്‍ ലംഘിച്ചത് 23 തവണ. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്തു പ്രതികള്‍ 1.37 ...
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയിൽ ഇളവു തേടി നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ദയാഹർജി നല്കി. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം ...
ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ വിധിക്കെതിരെ രണ്ടു പ്രതികള്‍ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ നല്കിയ തിരുത്തല്‍ ഹര്‍ജിയാണ് ...
രാജ്യത്ത് വീണ്ടും വധശിക്ഷകള്‍ക്ക് കളമൊരുങ്ങുന്നു. കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കെതിരെ കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതോടെയാണിത്. ഈ മാസം 22 ന് രാവിലെ ഏഴിനാണ് ...
ദില്ലി: നിര്‍ഭയ കേസില്‍ നാലുപ്രതികളുടെയും വധശിക്ഷ 22ന് രാവിലെ ഏഴു മണിക്ക് നടപ്പിലാക്കും. പട്യാല ഹൗസ് കോടതിയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളായ മുകേഷ് (29), വിനയ് ശര്‍മ ...
https://youtu.be/PstAV5SG1Po നിര്‍ഭയ കേസിലെ 4 പ്രതികളെ ഒരേസമയം തൂക്കിലേറ്റാനുള്ള സൗകര്യം തിഹാര്‍ ജയിലില്‍ തയാറാക്കുന്നു. നിലവില്‍ ഒരാളെ തൂക്കിലേറ്റാനുള്ള സംവിധാനം മാത്രമാണുള്ളത്. 4 പേരുടെയും ശിക്ഷ ഒരേ ...
ദില്ലി: നിര്‍ഭയകേസില്‍ പ്രതികളുടെ വധശിക്ഷാ വിധിയില്‍ പുനഃപരിശോധന ഇല്ലെന്ന് സുപ്രീംകോടതി. നിര്‍ഭയ കേസ് പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ആര് ...
നിര്‍ഭയക്കേസ് പ്രതി അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശിക്ഷയ്ക്കെതിരെ അക്ഷയ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക. അതേസമയം ...
https://youtu.be/N8NK4BTgthg നിര്‍ഭയകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളില്‍ ഒരാളായ അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കി. നാലുപേരുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കം നടക്കുന്നുവെന്ന ...
നിര്‍ഭയ കേസില്‍ ആരാച്ചാരാകാന്‍ തയാറായി തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥന്. രാമനാഥപുരം പൊലീസ് അക്കാദമിയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസാണ് നാലു പ്രതികളെ തൂക്കിലേറ്റാനുള്ള സന്നദ്ധത അറിയിച്ച് ...
നിർഭയ കേസിലെ നാല് പ്രതികൾക്കും കൊലക്കയർ ഒരുങ്ങുന്നു. 2012 ഡൽഹി കൂട്ടബലാത്സംഗക്കേസിൽ പ്രതികളായ പവൻഗുപ്ത, മുകേഷ്സിങ്, വിനയ്ശർമ, അക്ഷയ് താക്കൂർ എന്നിവരുടെ വധശിക്ഷ ഈ ആഴ്ച നടപ്പാക്കിയേക്കും. ...
ദില്ലി: വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന തൂക്കുകയര്‍ തയ്യാറാക്കാന്‍ ബിഹാറിലെ ബുക്സര്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്ക് നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്ത 25 ദിവസത്തിനുള്ളില്‍ പത്തു തൂക്കുകയറുകള്‍ തയാറാക്കാനാണ് നിര്‍ദേശം ...
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തന്നെ ആരാച്ചാരായി നിയോഗിക്കണമെന്ന് അറിയിച്ച് രാഷ്ട്രപതിക്ക് കത്ത്. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ലെന്ന വാര്‍ത്തകള്‍ക്കിടെ, ഷിംല സ്വദേശി ...
രാജ്യം ആ പെണ്‍കുട്ടിയെ നിര്‍ഭയ എന്ന പേരിട്ടു വിളിച്ചു.
കൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വം ആണെന്ന് കോടതി വിലയിരുത്തിയിരുന്നു.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ച പശ്ചാത്തലത്തിലാണ് കേസിലെ പ്രതിയായിരുന്ന കുട്ടിക്കുറ്റവാളിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. ജുവൈനല്‍ നിയമപ്രകാരം നല്കാവുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയായ മൂന്ന് ...
2013 സെപ്തംബര്‍ 11നാണ് ദില്ലി ഹൈക്കോടതി വധശിക്ഷ വിധിച്ചത്
ബ്രൂക്ക്ളിനിലെ മൈതാനത്ത് സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ കൗമാരക്കാരായ പ്രതികളെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്തും.
കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്നും കുറയ്ക്കുന്ന ചട്ടത്തിലെ നിയമഭേദഗതിയാണ് രാജ്യസഭ ഇന്ന് ചര്‍ച്ചക്കെടുക്കുന്നത്.
നിരോധനാജ്ഞയ്ക്കിടെ പ്രതിഷേധവുമായി വന്ന നിര്‍ഭയയുടെ മാതാപിതാക്കളെ പൊലീസ് തടഞ്ഞു.
രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി നാളെ മോചിതനാകും.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്രം
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE