നിര്‍ഭയ കേസ്; പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
നിര്‍ഭയ കേസിലെ പ്രതികളിലൊരാള്‍ തിഹാര്‍ ജയിലില്‍ സ്വയം അപായപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിനയ് ശര്‍മ്മ എന്ന പ്രതിയാണ് തല ചുമരിലിടിച്ച് സ്വയം അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഫെബ്രുവരി 16നാണ് ...