Nirmala Sitharaman: റേഷന്‍ കടയില്‍ മോദിയുടെ ചിത്രം ഇല്ല; തെലങ്കാനയില്‍ കളക്ടറെ ശാസിച്ച് നിര്‍മല സീതാരാമന്‍
തെലങ്കാലനയിലെ റേഷന്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതിന് കളക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സഹീറാബാദ് മണ്ഡലത്തിലെ റേഷന്‍ കടയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ...