നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐഎം വീട് നിർമ്മിച്ച് നൽകും; 19-ാം തീയതി എംവി ഗോവിന്ദൻ മാസ്റ്റർ വീടിനു തറക്കല്ലിടും
കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിൽ അധ്യാപകരുടെ ജാതിവെറിക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും പിന്തുണ....


