നിതിന ഇല്ലാത്ത കലാലയത്തിലേക്ക് നിറമിഴികളോടെ അവളുടെ സുഹൃത്തുക്കളും സഹപാഠികളുമെത്തി
പ്രിയ കൂട്ടുകാരി നിതിന ഇല്ലാത്ത കലാലയത്തിലേക്ക് അവളുടെ സുഹൃത്തുക്കളും സഹപാഠികളുമെത്തി...പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളേജ് തുറക്കല്‍ ദിനം ദുഖത്തിന്റെ ദിനം കൂടിയായിരുന്നു. നീണ്ട ...