നിതിനാമോളുടെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്‌ഐ സമാഹരിച്ച 15 ലക്ഷം രൂപ കൈമാറി
ക്യാമ്പസിനുള്ളിൽ വച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട നിതിനാമോളുടെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്‌ഐ സമാഹരിച്ച 15 ലക്ഷം രൂപ കൈമാറി. കോട്ടയത്ത് നടന്ന ചടങ്ങിൽ നിതിനയുടെ അമ്മ ബിന്ദു സിപിഐ(എം) ...