Padavettu: പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി പടവെട്ട്
ഒരുപാട് ജീവിതങ്ങളെ തീരാദുരിതത്തിലാക്കിക്കൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് നിവിന്‍പോളി ചിത്രം പടവെട്ട്. ദീപാവലി റിലീസായെത്തി, തീയറ്ററുകളില്‍ ഇടിവെട്ടായി മാറുകയാണ് പടവെട്ട്. നിലനില്‍പ്പിനായി ...