niyamasabha

‘പ്രതിപക്ഷ അംഗങ്ങൾ സഭയിൽ തെരുവ് ചട്ടമ്പികളെ പോലെ പെരുമാറുന്നു’; പ്രതിപക്ഷ നേതാവ് ആവർത്തിച്ച് കളവുപറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നുവെന്നും ടി പി രാമകൃഷ്ണൻ

നിയമസഭയിലെ യുഡിഎഫിന്റെ പെരുമാറ്റത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. യുഡിഎഫ് സഭയിൽ വളരെ നിഷേധാത്മകമായ നിലപാടാണ്....

ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു, പ്രതിപക്ഷം തയ്യാറാകാത്തത് ജനാധിപത്യ രീതിയല്ലെന്ന് നിയമസഭാ സ്പീക്കർ

ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു എന്നാൽ പ്രതിപക്ഷം ചർച്ചയ്ക്ക് തയാറാകുന്നില്ല. പ്രതിപക്ഷത്തിന്റേത് ജനാധിപത്യ രീതിയല്ലെന്നും നിയമസഭാ സ്പീക്കർ....

‘നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് സഭയിൽ കാണുന്നത്’: മന്ത്രി എം ബി രാജേഷ്

നിരായുധരായ പ്രതിപക്ഷത്തിന്റെ നാടകമാണ് നിയമസഭയിൽ കാണുന്നത് എന്ന് മന്ത്രി എം ബി രാജേഷ്. ശബരിമല സ്വർണമോഷണക്കേസിൽ കുറ്റമറ്റ അന്വേഷണം ഇവിടെ....

തലസ്ഥാനത്ത് അക്ഷരവസന്തം; നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (കെ.എല്‍.ഐ.ബി.എഫ്) ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.....

ഉത്തരമില്ല, വേണേൽ കൂവാം..! സഭയിൽ തുടരുന്ന പ്രതിപക്ഷ നാടകം

ഇങ്ങനെ ആണേൽ ഞങ്ങൾ മിണ്ടൂല, വേണേൽ കൂവാം പ്രതിപക്ഷത്തിന്റെ നിയമസഭയിലെ നിലപാട് ഇങ്ങനെയാണ്. വാ തുറന്നാൽ അപ്പോൾ മിണ്ടാട്ടം മുട്ടിക്കുന്ന....

ബഹളം വെയ്ക്കാൻ പ്രതിപക്ഷം; ജനോപകാരപ്രദമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യാൻ ഭരണപക്ഷം

നിയമസഭാ സമ്മേളനം സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം ഇന്ന് ചേരും. രാവിലെ 8.30നാണ് യോഗം....

നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശബരിമല വിഷയത്തില്‍ സമര നാടകവുമായി പ്രതിപക്ഷം

തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ ശബരിമല വിഷയത്തില്‍ സമര നാടകവുമായി പ്രതിപക്ഷം. ചോദ്യോത്തരവേള പ്രതിപക്ഷം തടസ്സപ്പെടുത്തി. പ്രതിപക്ഷത്തിന് ധൈര്യമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക്....

‘ചർച്ചയെ അഭിമുഖീകരിക്കാൻ തയ്യാറുള്ള സർക്കാരും ഒളിച്ചോടുന്ന പ്രതിപക്ഷത്തെയുമാണ് സഭ കാണുന്നത്’: മന്ത്രി എം ബി രാജേഷ്

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത സഭയാണ് ഇതെന്ന് മന്ത്രി എം ബി രാജേഷ്. ഏത്....

ഭൂപതിവ് ചട്ടങ്ങള്‍ക്ക് സബ്ജക്ട് കമ്മിറ്റി അംഗീകാരം നല്‍കി: മന്ത്രി കെ രാജന്‍

ഭൂപതിവ് ചട്ടങ്ങള്‍ക്ക് സബ്ജക്ട് കമ്മിറ്റി അംഗീകാരം നല്‍കിയെന്ന് മന്ത്രി കെ രാജന്‍. രണ്ട് ദിവസം യോഗം ചേര്‍ന്ന് കൃത്യതയോടെ പരിശോധന....

വനം വാച്ചര്‍മാരുടെ 1961 മുതലുള്ള അധികാരം വെട്ടിക്കുറയ്ക്കാന്‍ നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റിയുടെ തീരുമാനം

വനം വകുപ്പ് വാച്ചര്‍മാരുടെ 1961 മുതലുള്ള അധികാരം വെട്ടിക്കുറയ്ക്കാന്‍ ഇന്നലെ (18.09.2025) ചേര്‍ന്ന കേരള നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റി യോഗം....

ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ നിയമസഭ

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ നിയമസഭ. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ നോട്ടീസ് സഭയ്ക്ക് പരിഗണിക്കാന്‍....

കെല്‍ട്രോണിനെതിരായ വ്യാജ പ്രചരണം; ‘1296 കോടിയുടെ ടേണ്‍ ഓവര്‍ ആണ് ഇപ്പോള്‍ ഉള്ളത്, മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു’: മന്ത്രി പി രാജീവ്

കെല്‍ട്രോണിനെതിരായ വ്യാജ പ്രചരണത്തില്‍ നിയമസഭയില്‍ മറുപടി നല്‍കി മന്ത്രി പി രാജീവ്. മികച്ച രീതിയില്‍ കെല്‍ട്രോണ്‍ മുന്നോട്ടുപോകുമ്പോഴാണ് അനാവശ്യ വിവാദം....

‘കേരളത്തിന്റെ ആരോഗ്യം: അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ഉള്‍പ്പെടെ ലോകരാജ്യങ്ങളുടേതില്‍ നിന്ന് നാലിലൊന്നായി കേരളത്തില്‍ മരണനിരക്ക് ചുരുങ്ങി’: ടി ഐ മധുസൂദനന്‍ എം എല്‍ എ

കേരളത്തിലെ ആരോഗ്യരംഗം ആകെ പ്രതിസന്ധിയില്‍ ആണെന്ന് വരുത്തിതീര്‍ത്ത് പ്രതിപക്ഷം ആരെ സഹായിക്കുകയാണെന്ന് ടി ഐ മധുസൂദനന്‍ എം എല്‍ എ.....

IURWTS പദ്ധതിയില്‍ ടി.ജെ വിനോദിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പ്രോജക്റ്റ് പദ്ധതിയില്‍ (IURWTS) ഉള്‍പ്പെട്ട കോന്തുരുത്തി പുഴ പുറമ്പോക്കിലെ കയ്യേറ്റങ്ങള്‍....

നിയമസഭാ സമ്മേളനം മൂന്നാം ദിവസത്തിലേക്ക്; ഗുരുവായൂർ ദേവസ്വം ഭേദഗതി ബില്ലടക്കം ചർച്ചയ്ക്ക്, മറുപടികളിൽ പ്രതിപക്ഷം ഇന്നും പ്രതിരോധത്തിലാകുമോ?

നിയമസഭയിൽ ആഗോള അയ്യപ്പ സംഗമം, വൈദ്യുതി ലൈനിൽ നിന്ന് ഷോക്കറ്റുമുള്ള മരണം അടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തരവേളയിൽ ഇന്ന് ഉയർന്നു വരും.....

‘ഷോക്കടിച്ച മനുഷ്യനെ കണ്ട് രസിച്ച പോലീസുകാർ UDF കാലയളവിൽ’; കേരളത്തിലെ പൊലീസ് രാജ്യത്ത് ഒന്നാമതെന്ന് ഇ ചന്ദ്രശേഖരൻ

തിരുവനന്തപുരം: ഷോക്കടിച്ച മനുഷ്യനെ കണ്ട് രസിച്ച പോലീസുകാർ UDF കാലയളവിൽ ഉണ്ടായിരുന്നുവെന്ന് മുൻമന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു.....

“രാഹുൽ നിയമസഭയിലെത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവ്”; ഇ പി ജയരാജൻ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയതിൽ പ്രതികരണവുമായി ഇ പി ജയരാജൻ. രാഹുൽ സഭയിലെത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവാണെന്ന് അദ്ദേഹം മാധ്യമങ്ങളോടായി....

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; പിന്നാലെ കോൺഗ്രസ് നേതാക്കളുടെ ഒളിച്ചുകളി

ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നേമം ഷജീറിനും സന്തതസഹചാരി റിനോ പി....

ലൈംഗിക പീഡനകേസില്‍ പ്രതിയായ രാഹുല്‍ നിയസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ ? തീരുമാനം എടുക്കാനാകാതെ കോണ്‍ഗ്രസ്

ലൈംഗിക പീഡനകേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിയസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാകാതെ കോണ്‍ഗ്രസ്. അനിശ്ചിതത്വം തുടരുന്നതില്‍ ഘടകകക്ഷികള്‍ക്കും....

മോട്ടോര്‍ വാഹന വകുപ്പിന്‍റെ ലക്ഷ്യം ക്വാളിറ്റി ഓഫ് എഡ്യൂക്കേഷന്‍, തട്ടിക്കൂട്ടി എച്ചും എട്ടും എടുക്കുന്ന രീതി മാറി: മന്ത്രി കെ ബി ഗണേഷ് കുമാര്‍

കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നേരത്തെ 78% 80....

‘ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ ധീര വനിത’; സുനിത വില്യംസിന് നിയമസഭയുടെ ആദരം

സുനിത വില്യംസിന് നിയമസഭയുടെ ആദരം. ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായ ധീര വനിതയാണ് സുനിത വില്യംസെന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും സുനിത....

60 ശതമാനത്തിലധികം റോഡുകള്‍ കേരളത്തില്‍ ബി.എം-ബി.സി റോഡുകളായി മാറി; നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം ജില്ലയിലെ ടൂറിസം കേന്ദ്രമായ മിനി ഊട്ടിയിലേക്കുള്ള രണ്ട് റോഡുകള്‍ ബി.എം-ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന് പി.ഉബൈദുള്ള എല്‍.എ നല്‍കിയ....

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ച അങ്കമാലി ബൈപ്പാസ് സ്ഥലമേറ്റെടുക്കല്‍ ഘട്ടത്തില്‍: നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി

അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ്, അങ്കമാലി ബൈപ്പാസ് എന്നീ പ്രവൃത്തികളുമായി ബന്ധപ്പെട്ട് റോജി.എം.ജോണ്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് മറുപടിയുമായി പൊതുമരാമത്ത്- ടൂറിസം വകുപ്പ്....

ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളം: ബിഹാറിലെ ആര്‍ജെഡി എംപി മനോജ് ഝാ

ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളമാണെന്ന് ബിഹാറിലെ ആര്‍ജെഡി എംപി മനോജ് ഝാ രാജ്യസഭയില്‍. കേന്ദ്രസര്‍ക്കാര്‍ ആശാപ്രവര്‍ത്തകര്‍ക്ക്....

Page 1 of 111 2 3 4 11
bhima-jewel
bhima-jewel
milkimist

Latest News