കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ്....
Niyamasabha Election
തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട്. കേരത്തിലെ നേതാക്കൾക്കെതിരെ ശ്രീധരൻ പിള്ള കേന്ദ്ര....
തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പ്രവർത്തക സമതി മറ്റന്നാൾ ചേരും. എല്ലാ സംസ്ഥാനങ്ങളിയെയും കോണ്ഗ്രസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ്....
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.06ശതമാനം പോളിംഗ് രേഖപെടുത്തി.ഏറ്റവും ഉയർന്ന പോളിംഗ് കോവിക്കോട് ജില്ലയിലും കുറവ് പത്തനംതിട്ടയിലും. അതേസമയം പോസ്റ്റൽ വോട്ടുകൾ....
പശ്ചിമ ബംഗാൾ നാലാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. സിപിഐഎം ന്റെ ശക്തരായ സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടും. സിപിഐഎം സിറ്റിംഗ്....
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സമയം അവസാനിച്ചു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയായിരുന്നു വോട്ട്....
അത്യന്തം ആവേശകരമായ പരസ്യപ്രചരണത്തിന് കൊടിയിറങ്ങി. കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കോവിഡ് മൂലം ബൈക്ക് റാലിയും,....
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണം ഞായറാഴ്‌ച രാത്രി ഏഴിന് അവസാനിക്കും. പ്രതിസന്ധികളിൽ തളരാതെ മുന്നേറിയ നാടിന്റെ വികസനവേഗത്തിന്....
ചൊവ്വാഴ്ച്ചത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനം....
1957 ലെ പോലെ പ്രധാനമായൊരു തെരഞ്ഞെടുപ്പിനെയാണ് ഇത്തവണ കേരളം നേരിടുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള....
പേരാവൂർ നിയോജകമണ്ഡലത്തിലെ തപാൽ ബാലറ്റ് സംബന്ധിച്ച് പരാതി അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യ....
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാജോലികള്‍ക്ക് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിക്കുന്നതിന് എന്‍.സി.സി കേഡറ്റുകള്‍, അഞ്ചു വര്‍ഷത്തിനകം വിരമിച്ച സൈനികര്‍, അര്‍ദ്ധസൈനികര്‍....
കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപിയും യുഡിഎഫും ഒരുമിച്ചാണ് സംസ്ഥാന സര്‍ക്കാറിനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ രണ്ട് മുന്നണികളെ മാത്രമല്ല എല്‍ഡിഎഫിന്....
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയില്‍ വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇതേത്തുടര്‍ന്ന് 140 മണ്ഡലങ്ങളിലും അന്വേഷണം....
നിയമസഭ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് ഇതുവരെ അപേക്ഷിച്ചത് 402498 പേർ. 949161 പേർക്കാണ് കേരളത്തിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ അർഹതയുള്ളത്.....
സംസ്ഥാന വ്യാപകമായുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പെയ്നിന് ഇന്ന് തുടക്കം. രാവിലെ കല്‍പ്പറ്റ മണ്ഡലത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. വയനാട്....
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വന്നതോടെ ഇടതുമുന്നണി പ്രവര്‍ത്തകരും നേതാക്കളും തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതല്‍ സജീവമായി. സ്ഥാനാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം....
ഏപ്രില്‍ ആറിന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ചു സാംസണെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍....
നിയമസഭാ തെരഞ്ഞെടുപ്പിന് 30 ദിവസം മാത്രം ശേഷിക്കുമ്പോഴും മുന്നണികള്‍ തമ്മിലുള്ള സീറ്റ് വിഭജനം പോലും ധാരണയിലെത്താത്തതില്‍ എഐസിസി നേതൃത്വത്തിന് അതൃപ്തി.....
സ്ഥാനര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സിപിഐഎം സംസ്ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വിവിധ ജില്ലാ കമ്മറ്റികള്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടവരുടെ....
ഇരിക്കൂറിൽ മത്സരിക്കുന്നതിൽ നിന്നും കെസി ജോസഫ് പിന്മാറിയതോടെ കോൺഗ്രസ്സിൽ സീറ്റിനായി തമ്മിലടി. കെ പി സി സി ജനറൽ സെക്രട്ടറിമാരായ....
കർഷക സമരം 98ആം ദിവസത്തിലേക്ക്. പുതുക്കിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച. ദേശിയ പാത ഉപരോധം, മഹിളാ കിസാൻ....
ഇടതുപക്ഷ മതേതര സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഞായറാഴ്ച ബ്രിഗേഡ് മൈതാനിയില്‍ ജനകീയ മഹാറാലി. ബിജെപിയെ ഒറ്റപ്പെടുത്തുക, തൃണമൂലിന്റെ....
ശൂരനാട് രാജശേഖരന് ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നൽകാൻ ആലോചന. കൊല്ലം ഡിസിസി പ്രസിഡന്റായ ബിന്ദുകൃഷ്ണക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ....
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാൻ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സർക്കാർ....
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. താന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് ബാധ്യതയാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.....
നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രഖ്യാപനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു. പാലാരിവട്ടം അഴിമതിക്കേസ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനിടെ,....
ഈഴവ സ്ഥാനാർത്ഥി വേണമെന്നാവശ്യവുമായി എഐസിസിക്ക് കോൺഗ്രസ് നേതാക്കൾ കത്ത് നൽകി. പത്തനംതിട്ട ജില്ലയിലെ ഈഴവ വിഭാഗത്തിൽപെട്ട നേതാക്കളാണ് കത്ത് കൈമാറിയത്.....
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയാണ് സൂചനകള്‍ നല്‍കിയത്. പ്രഖ്യാപനം....
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടാതെയാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍....
2014ൽ ബിജു ജനതാദളിന്റെ തന്നെ ദയാനിധി കിസനെ 1818 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്....