niyamasabha

നിങ്ങളുടെ തിരക്കഥയ്ക്ക് ജനങ്ങളുടെ കോടതിയില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്;പ്രതിപക്ഷത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി|Pinarayi Vijayan

നിങ്ങളുടെ തിരക്കഥ ഭാഗം ഒന്നിന് ജനങ്ങളുടെ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന് പ്രതിപക്ഷത്തിന് കനത്ത മറുപടി നല്‍കി മുഖ്യമന്ത്രി....

സ്വര്‍ണക്കടത്ത് കേസ്;4 കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉഴുത് മറിച്ച് നോക്കി;ഒന്നും കിട്ടിയില്ല:മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ 4 കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വന്നു. 4 കേന്ദ്ര അന്വേഷണ ഏജന്‍സികളും ഉഴുത് മറിച്ച് നോക്കി. എന്നിട്ടും....

Pinarayi Vijayan: സ്വപ്‌നയ്ക്ക് സംഘപരിവാര്‍ സ്ഥാപനത്തില്‍ ജോലി ലഭിച്ചത് എങ്ങനെയെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ(Gold smuggling case) പ്രതി സ്വപ്‌നയ്ക്ക്(Swapna) സംഘപരിവാര്‍ സ്ഥാപനത്തില്‍ ജോലി ലഭിച്ചത് എങ്ങനെയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ആ സ്ഥാപനത്തിന്റെ....

സ്വപ്നയെ സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നു:മുഖ്യമന്ത്രി|Pinarayi Vijayan

സ്വര്‍ണക്കടത്ത കേസ് പ്രതിയായ സ്വപ്‌ന സുരേഷിനെ സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). പ്രതിപക്ഷത്തിന്....

Pinarayi Vijayan: സ്വപ്‌നയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന്റെ വേദ വാക്യം: മുഖ്യമന്ത്രി

സ്വപ്‌നയുടെ(Swapna) വാക്കുകളാണ് പ്രതിപക്ഷത്തിന്റെ വേദ വാക്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സ്വപ്നയെ സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുകയാണ്.....

ഗൗരവമുള്ള കാര്യം ഉന്നയിച്ചപ്പോള്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സഭയിലില്ല:മുഖ്യമന്ത്രി|Pinarayi Vijayan

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്ലില്ലാത്തത് പറഞ്ഞ് മുഖ്യമന്ത്രി(Chief Minister). ഗൗരവമുള്ള കാര്യം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ രണ്ട് പേരും....

K T Jaleel: പ്രതിപക്ഷം നടത്തുന്നത് നുണകളുടെ നയാഗ്രാ വെള്ളച്ചചാട്ടം: കെ ടി ജലീല്‍

പ്രതിപക്ഷം നടത്തുന്നത് നുണകളുടെ നയാഗ്രാ വെള്ളച്ചചാട്ടമെന്ന് കെ ടി ജലീല്‍(K T Jaleel) നിയമസഭയില്‍. കേരള ചരിത്രത്തില്‍ ഒരു ഫുള്‍....

V Joy: ഷാജ് കിരണ്‍ ഞങ്ങളുടെ ആരുടെയും ദല്ലാള്‍ അല്ല: വി ജോയ് എംഎല്‍എ

ഷാജ് കിരണ്‍(Shaj Kiran) തങ്ങളുടെ ആരുടെയും ദല്ലാള്‍ അല്ലെന്ന് വി ജോയ്(V Joy) എംഎല്‍എ. എല്‍ഡിഎഫിന്റെ(LDF) തുടര്‍ഭരണത്തില്‍ യുഡിഎഫിന് അസഹിഷ്ണുതയാണ്.....

KN Balagopal; കേരളം ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ല; നികുതി പിരിയ്ക്കൽ നടപടി കൂടുതൽ ശക്തമാക്കും, കെ എൻ ബാലഗോപാൽ

കേരളം ശ്രീലങ്കയുടെ അവസ്ഥയിലേയ്ക്ക് പോകില്ലെന്ന് മന്ത്രി കെ. എൻ ബാലഗോപാലിനു വേണ്ടി സഭയിൽ മന്ത്രി. കെ. രാധാകൃഷ്ണൻ്റെ മറുപടി.സംസ്ഥാനത്തിന്റെ മൊത്തം....

ടീസ്‌ത‌ സെതൽവാദ്‌, എസ് ബി ശ്രീകുമാർ അറസ്‌റ്റ്‌; കോൺഗ്രസ് നേതൃത്വം മൗനം അവസാനിപ്പിക്കണം: കെ കെ ശൈലജ എം എല്‍ എ

സാമൂഹ്യ പ്രവർത്തകയായ ടീസ്‌ത‌ സെതൽവാദിൻ്റെയും, മലയാളിയും ഗുജറാത്ത് മുൻ ഡിജിപിയുമായ എസ് ബി ശ്രീകുമാറിൻ്റെയും അറസ്റ്റ് ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള....

നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു പതിപ്പ് നിയമസഭയിലും ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് പ്രതിപക്ഷം ശ്രമിച്ചത്

നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യമാണ് ഇന്ന് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം ഒരുകാരണവശാലും....

Niyamasaba; അടിയന്തര പ്രമേയം പരിഗണിക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍ നടപടികള്‍ വേഗത്തിലാക്കി....

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. ജൂലൈ 27ന് സഭ അവസാനിക്കും. നിലവിലെ രാഷ്ട്രീയ വിഷയങ്ങൾ സഭയിൽ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനും....

പ്രതിപക്ഷ ബഹളം;സഭ താല്‍കാലികമായി നിര്‍ത്തി വച്ചു

നിയമസഭാ നടപടികൾ മനപൂർവ്വം തടസപ്പെടുത്തി പ്രതിപക്ഷം. മാടപ്പള്ളി വിഷയത്തിൽ ചോദ്യാത്തര വേള ആരംഭിച്ചപ്പോൾ മുതലുള്ള പ്രതിപക്ഷ പ്രതിഷേധം സഭാ ബഹിഷ്കരണത്തിൽ....

പഴയ കെ എസ് യു നേതാവാകാൻ നോക്കിയതാ, കണക്കിന് വാങ്ങി ലൂസ്മോൻ

വടി കൊടുത്ത് അടി വാങ്ങുമെന്ന് കേട്ടിട്ടില്ലേ.അതാണ് നമ്മുടെ ലൂസ്മോന്റെ ഇപ്പോഴത്തെ അവസ്ഥ.ഏതെങ്കിലും വിഷയവുമായി നേരെ നിയമസഭയിലെത്തും.എന്നിട്ട് കിട്ടാനുള്ളതെല്ലാം വാങ്ങി നാണം....

മലപ്പുറത്തെ സ്‌കൂൾ ടീച്ചർമാരുടെ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചത്‌ പിഎസ്‌സി വ്യവസ്ഥകള്‍ക്ക് വിധേയമായി: മുഖ്യമന്ത്രി

മലപ്പുറം ജില്ലയിൽ എൽപി സ്‌കൂൾ ടീച്ചർമാരുടെ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചത്‌ പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണെന്ന്‌ മുഖ്യമന്ത്രി. പ്രതിപക്ഷ....

ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മാറ്റല്‍: നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മാറ്റുന്നതിന്റെ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കാട്ടാക്കട....

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാണ് വകുപ്പ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാണ് വകുപ്പ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്....

തീരദേശ നിയമ ഭേദഗതിയിലൂടെ ഒഴിപ്പിക്കപ്പെടും എന്ന ആശങ്ക ആർക്കും വേണ്ട: മുഖ്യമന്ത്രി

സംസ്ഥാനത്തെ തീരനിയന്ത്രണ മേഖലകളില്‍ മാറ്റം. 161 തീരദേശ ഗ്രാമപഞ്ചായത്തുകളെ  CRZ 3 ൽ നിന്ന്  രണ്ടിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി നിയമസഭയെ....

സുഭിക്ഷ ഹോട്ടല്‍ എല്ലാ നിയോജക മണ്ഡലത്തിലും ആരംഭിക്കും: മന്ത്രി ജി ആര്‍ അനില്‍

സുഭിക്ഷ ഹോട്ടല്‍ എല്ലാ നിയോജക മണ്ഡലത്തിലും ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ജി.ആര്‍ അനില്‍. വിലക്കയറ്റം തടയാന്‍ കൃത്യമായ....

സില്‍വര്‍ലൈന്‍ പദ്ധതി: നിയമസഭാ സാമാജികര്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചു

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് നിയമസഭാ സാമാജികര്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന യോഗത്തിൽ മുഖ്യമന്ത്രി....

വികസനത്തില്‍ ആര് തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകും: എ എന്‍ ഷംസീര്‍

വികസനത്തില്‍ ആര്  തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും അതാണ് ഇടതുപക്ഷ സര്‍ക്കാരെന്നും എ എന്‍ ഷ്ംസീര്‍....

വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകും; സഭയില്‍ നിലപാടുമായി മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പില്‍ ഉദ്യോഗസ്ഥരില്‍ വഴി മുടക്കുന്നവരും വഴി തുറക്കുന്നവരും ഉണ്ടെന്നും വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ്....

Page 5 of 9 1 2 3 4 5 6 7 8 9