ഇഎസ്ഐ ആനുകൂല്യം: തൊഴിലാളികളുടെ ശമ്പള പരിധി വർദ്ധിപ്പിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി
തൊഴിലാളികളുടെ ഇഎസ്ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി വർദ്ധിപ്പിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി.ശമ്പള പരിധി 21,000 ത്തില്‍ നിന്നും 40,000 ആയി വര്‍ദ്ധിപ്പിക്കണമെന്ന് ലോകസഭയിലെ . ശൂന്യവേളയിലാണ് ...