കേരളത്തിന്റെ കഴുത്തുഞെരിച്ച് കേന്ദ്രം
ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കുമേല്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ രാജ്യം സമരമുഖത്താണ്. ഭരണഘടനയുടെ മറ്റൊരു മൂലക്കല്ലായ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തി സംസ്ഥാനങ്ങളെ നിര്‍ജീവമാക്കാനുള്ള ശ്രമം ആദ്യ മോഡി സര്‍ക്കാരിന്റെ ...