No More 10 Minute Delivery

10 മിനിറ്റ് ഡെലിവറി ഇനിയില്ല! ബ്ലിങ്കിറ്റിനും സ്വിഗ്ഗിക്കും കേന്ദ്രത്തിന്റെ പിടിവീണു; ഡെലിവറി ഏജന്റിന്റെ സുരക്ഷയ്ക്ക് മുൻഗണന

ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യം. ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളോട് ’10 മിനിറ്റ്....