#NoCAA

‘ഇറങ്ങി വാടാ പാകിസ്ഥാനി..നിനക്ക് ഞങ്ങള്‍ പൗരത്വം തരാം’, സൈനികനെ കിട്ടിയില്ല;വീട് ചുട്ട് ചാമ്പലാക്കി സംഘപരിവാറുകാര്‍

രാജ്യസുരക്ഷയ്ക്കായി വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ കാവലിരിക്കുന്ന സൈനികന്റെ ഏക സമ്പാദ്യമായ വീടും ചുട്ട് ചാമ്പലാക്കിയ സംഘപരിവാറുകാര്‍ ആക്രോശിച്ചതിങ്ങനെ ‘ഇറങ്ങി വാടാ പാകിസ്ഥാനി,....

പൗരത്വഭേദഗതിയുടെ മനുവാദമുഖം; ദളിത് ആദിവാസി പിന്നോക്കവിഭാഗങ്ങളിലും മറ്റു ന്യൂനപക്ഷങ്ങൾക്കിടയിലും ആശങ്കയെന്ന് കെ രാധാകൃഷ്ണന്‍

പൗരത്വഭേദഗതി നിയമം സൃഷ്ടിച്ച സന്ദിഗ്ധാവസ്ഥ ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന ദളിത് ആദിവാസി പിന്നോക്കവിഭാഗങ്ങളിലും മറ്റു ന്യൂനപക്ഷങ്ങൾക്കിടയിലും ആശങ്കയും....

കലാപമുണ്ടായാല്‍ നടപടിയെടുക്കാന്‍ ആരെയാണ് കാത്ത് നില്‍ക്കുന്നത്; ദില്ലി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; കലാപത്തില്‍ മരണം 20 ആയി

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോൾ ഹർജിയുടെ കാര്യം കോടതിയിൽ അഭിഭാഷകർ പരിഗണിച്ചെങ്കിലും....

ദില്ലി ആളിക്കത്തുന്നു; കാഴ്‌ചക്കാരായി പൊലീസ്‌; അജിത്ത് ഡോവല്‍ സംഘര്‍ഷമേഖലയില്‍ നേരിട്ടെത്തി

രാജ്യതലസ്ഥാനത്ത്‌ തുടരുന്ന വർഗീയ കലാപത്തിൽ 13 പേർ കൊല്ലപ്പെട്ടു. പൊലീസുകാർ ഉൾപ്പെടെ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. വടക്കു കിഴക്കൻ ഡൽഹിയിൽ....

ദില്ലിയില്‍ കലാപം കനക്കുന്നു; മരണം പതിമൂന്നായി; പ്രതികരിക്കാതെ പ്രധാനമന്ത്രി; രാജ്യതലസ്ഥാനത്ത് കേന്ദ്രസേന ഇറങ്ങി

രാജ്യതലസ്ഥാനത്തെ കലാപം ശമനമില്ലാതെ തുടരുകയാണ്. ദില്ലി മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ അക്രമം തടയാന്‍ സംഘര്‍ഷ സ്ഥലത്ത് കേന്ദ്രസേനയെ ഇറക്കി. ആക്രമണങ്ങളില്‍....

കാവി ഭീകരതയ്ക്ക് കാവലൊരുക്കി പൊലീസ്; ദില്ലി കത്തുന്നു; മരണം പതിനൊന്നായി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സംഘപരിവാര്‍ സംഘം അഴിച്ചുവിട്ട അക്രമത്തില്‍ മരണസംഖ്യ 11 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം ഇരുന്നൂറ്....

ദില്ലി കലാപം: മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു; എൻഡിടിവി മാധ്യമപ്രവർത്തകർക്കുനേരെ സംഘ്‌പരിവാർ ആക്രമണം

ന്യൂഡൽഹി: കലാപം വ്യാപിച്ച ഡൽഹിയിൽ മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം. ഒരു മാധ്യമപ്രവർത്തകന്‌ വെടിയേറ്റു. ഇയാളുടെ നില ഗുരുതരമാണ്‌. ജെ കെ 24....

ദില്ലിയിൽ കലാപം പുകയുന്നു; 2 പേർക്ക്‌ വെടിയേറ്റു; 24 വരെ നിരോധനാജ്‌ഞ

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക്‌ നേരെയുണ്ടായ അക്രമങ്ങളെ തുടർന്നുള്ള സംഘർഷം ഒഴിവാക്കാൻ വടക്കൻ ദില്ലിയിൽ മാർച്ച്‌ 24 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. അക്രമത്തിനിടെ....

സംഘര്‍ഷാവസ്ഥ അതീവ രൂക്ഷം; മരണം 7 ആയി; കേജ്‌രിവാൾ ഉന്നതതല യോഗം വിളിച്ചു; 10 ഇടങ്ങളില്‍ നിരോധനാജ്ഞ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയിലെ സംഘര്‍ഷാവസ്ഥ അതീവ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ....

ദില്ലി കത്തുന്നു; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും

വടക്കു കിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി....

ദില്ലിയില്‍ സംഘര്‍ഷം രൂക്ഷം; പലയിടത്തും നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പൗരത്വ നിയമഭേദഗതിയെ ചൊല്ലി ദില്ലിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 5 മരണം. വടക്ക് കിഴക്കന്‍ ദില്ലിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന്....

സിഎഎ പ്രതിഷേധക്കാര്‍ക്കുനേരെ ദില്ലിയില്‍ ആസൂത്രിത ആക്രമണം: സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു; പത്തിടങ്ങളില്‍ നിരോധനാജ്ഞ

ന്യൂഡൽഹി: ഡൽഹിയിലെ ഭജൻപുര, മൗജ്പുർ എന്നിവിടങ്ങളിൽ വീണ്ടും സംഘർഷം. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘർഷമുണ്ടാകുന്നത്.....

ജഫ്രബാദിലെ റോഡ് ഉപരോധ സമരത്തിനുനേരെ കല്ലേറ്, സംഘര്‍ഷം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗ് മാതൃകയില്‍ ഉപരോധ സമരം നടക്കുന്ന വടക്കു കിഴക്കല്‍ ഡല്‍ഹിയിലെ ജഫ്രബാദില്‍ കല്ലേറ്. പൗരത്വ....

മംഗളൂരു വെടിവയ്‌പ്‌; പൊലീസ്‌ വീഴ്‌ച മറക്കാൻ നിരപരാധികളെ കുടുക്കുന്നു; അന്വേഷണം പക്ഷപാതപരമെന്ന്‌ ഹൈക്കോടതി

ബംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക....

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം: മഹാരാഷ്ട്രയില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിൽ പൗരത്വരജിസ്റ്റർ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മാർച്ച് നടത്തിയ നൂറിലധികം ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കോൺഗ്രസ്-ശിവസേന ഭരണകൂടം. കോൺഗ്രസ്-ശിവസേന....

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചതിന് യുവാവിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം

പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം. ബിജെപിയുടെ ഔദ്യോഗിക പേജ് വഴിയാണ് സിപിഎം പ്രവർത്തകനും....

‘നമ്മളെ കോളനിവല്‍ക്കരിച്ചവര്‍ക്കെതിരെയാണ് നാം അന്ന് സമരം ചെയ്തത്; അന്ന് അവര്‍ക്കൊപ്പം നിന്നവര്‍ക്കെതിരെയാണ് ഇന്ന് നമ്മുടെ സമരം’: പിണറായി വിജയന്‍

മുംബൈ കലക്ടീവിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മഹാ നഗരത്തിൽ ആവേശകരമായ വരവേൽപ്പ്. രാവിലെ മുതൽ മുബൈയുടെ വിവിധ ഭാഗങ്ങളിൽ....

മോദിയോടും കൂട്ടരോടും ഗാന്ധിയുടെ കൊച്ചുമകന് പറയാനുള്ളത്

തൊട്ടതിനെല്ലാം ഗാന്ധിജിയെ കൂട്ടുപിടിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നരേന്ദ്രമോദിയോടും കൂട്ടരോടും മഹാത്മാഗാന്ധിയുടെ കൊച്ചുമകന് പറയാനുള്ളത് മതവിദ്വേഷം കുത്തിനിറച്ച് വിഭാഗീയത സൃഷ്ടിക്കാന്‍ നിങ്ങള്‍....

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തു. ഡിസംബറില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍....

പൗരത്വം വേണോ? എങ്കില്‍ മതം തെളിയിക്കണം!

ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം അപകടകരവും ഭിന്നിപ്പ് സൃഷ്ടിക്കുന്നതുമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ പ്രമേയങ്ങള്‍. ഇടതുപക്ഷംമുതല്‍ മധ്യവലതുപക്ഷ പാര്‍ടികളില്‍ വരെയുള്ള....

സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നു; ഗവര്‍ണര്‍ പരാമര്‍ശം വായിച്ചു

പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വരി പോലും മാറ്റില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനുമുന്നില്‍ ഗവര്‍ണര്‍ ആരിഫ്....

ഗവര്‍ണര്‍ വായിക്കില്ലെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ച പതിനെട്ടാം ഖണ്ഡിക ഇതാണ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സര്‍ക്കാറിന്‍റെ നിലപാട് ഉള്‍പ്പെടുന്ന പതിനെട്ടാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കില്ലെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ച ആ പതിനെട്ടാം....

രാജ്യം ഒന്നാകെ ഭരണഘടന വായിക്കുമ്പോള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപ്പബ്ലിക്കിന്റെ എഴുപത്തിയൊന്നാം ദിനാചരണത്തില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാശൃംഖല മനുഷ്യ മഹാമതിലായി രൂപപ്പെട്ടത് നല്‍കുന്ന....

Page 1 of 41 2 3 4