Noida labour strike

സമരം ചെയ്യുന്ന തൊഴിലാളികളെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരുകളുടെ നീക്കത്തെ അപലപിച്ച്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ

രാജ്യതലസ്ഥാന മേഖലയിലെ വ്യവസായിക കേന്ദ്രങ്ങളിൽ സമരം ചെയ്യുന്ന ഫാക്ടറി തൊഴിലാളികളെ അടിച്ചമർത്താനുള്ള ഹരിയാനയിലെയും ഉത്തർപ്രദേശിലെയും ബിജെപി സർക്കാരുകളുടെ നീക്കത്തെ ശക്തമായി....