norka

നോർക്ക റൂട്ട്സിന്റെ സർട്ടിഫിക്കറ്റുകളിൽ വ്യാജ അറ്റസ്റ്റേഷൻ; ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കുക

നോർക്ക റൂട്ട്സിൻ്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍....

മലയാളിക്കുളള സ്വീകാര്യത നമ്മുടെ മാനവവിഭവശേഷിയുടെ കരുത്ത്: മന്ത്രി പി രാജീവ്

ലോകത്തെവിടെയും മലയാളികള്‍ക്ക് മികച്ച വേതനമുളള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ....

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക സ്‌കോളര്‍ഷിപ്പ്; 31 വരെ അപേക്ഷ നല്‍കാം

പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. സാമ്പത്തികമായി....

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

പ്രവാസി കേരളീയരുടെയും തിരികെ എത്തിയവരുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 31 വരെ അപേക്ഷിക്കാം.....

വിദേശത്തേക്ക്‌ 
യാത്രാക്കപ്പൽ ഉടൻ ഉണ്ടാവുമോ? ടെൻഡർ വിളിക്കാനൊരുങ്ങി കേരള മാരിടൈം ബോർഡും നോർക്കയും

കേരള മാരിടൈം ബോർഡും നോർക്കയുമായി സഹകരിച്ച് യുഎഇ–കേരള സെക്ടറിൽ കപ്പൽ സർവീസ് നടത്താൻ തയ്യാറുള്ളവരെ കണ്ടെത്താൻ ഉടൻ ടെൻഡർ ക്ഷണിക്കും.....

ഫിന്‍ലന്റിലെ തൊഴില്‍ സാധ്യതകള്‍: നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തി

കേരളത്തിലെ യുവതി യുവാക്കള്‍ക്കും, പ്രൊഫഷണലുകള്‍ക്കുമുളള തൊഴില്‍ കുടിയേറ്റം സംബന്ധിച്ച് നോര്‍ക്ക അധികൃതര്‍ ഫിന്‍ലന്റ് പ്രതിനിധികളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. നേരത്തേ....

Norka: നോര്‍ക്ക-യു.കെ കരിയര്‍ ഫെയറിന് നാളെ കൊച്ചിയില്‍ തുടക്കം

ആരോഗ്യം, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ അഭിമുഖ്യത്തില്‍ നടത്തുന്ന യു.കെ കരിയര്‍ ഫെയര്‍ റിക്രൂട്ട്മെന്റ് ഫെസ്റ്റിന്റെ....

Norka Roots: നോര്‍ക്ക റൂട്ട്സില്‍ ഭരണഭാഷാവാരാഘോഷങ്ങള്‍ക്ക് സമാപനം

നവംബര്‍ ഒന്നു മുതല്‍ ഒരാഴ്ചയോളം നീണ്ടുനിന്ന ഭരണഭാഷാവാരാഘോഷത്തിന് നോര്‍ക്ക റൂട്ട്സില്‍(Norka Roots) സമാപനമായി. തൈക്കാട് നോര്‍ക്ക ആസ്ഥാനത്ത് നടന സമാപനചടങ്ങ്....

NORKA:യുകെയിലേക്ക് പറക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍; തുടക്കത്തില്‍ 1500 പേര്‍ക്ക് അവസരം;റിക്രൂട്ട്മെന്റ് 21ന് തുടങ്ങും

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികള്‍ക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ 400 ഡോക്ടമാര്‍....

ട്രിപ്പിള്‍ വിൻ പ്രോഗ്രാം: രണ്ടാം ഘട്ട അഭിമുഖം നവംബർ 2 മുതൽ

ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജന്‍സി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ്....

ഖത്തർ എംബസ്സി സാക്ഷ്യപ്പെടുത്തൽ സേവനം നോർക്കയിൽ ലഭിക്കും

കേരളത്തിൽ നിന്നും ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഉദ്യോഗാർത്ഥികൾക്കും തങ്ങളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നോർക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ....

Norka:നോര്‍ക്ക റൂട്ട്സ് വഴി 23 നഴ്സുമാര്‍ സൗദിയിലേക്ക്; പുതിയ അപേക്ഷ ക്ഷണിച്ചു

(Saudi)സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേര്‍ഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതല്‍ ജൂണ്‍ മൂന്നു വരെ....

Norka Roots : നോര്‍ക്ക ജര്‍മന്‍ റിക്രൂട്ടുമെന്റ് ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഇന്ന്

മലയാളി നഴ്‌സുമാരെ ജര്‍മനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍....

Norka: നോര്‍ക്ക ജര്‍മന്‍ റിക്രൂട്ടുമെന്റ് നടപടികള്‍ അന്തിമ ഘട്ടത്തില്‍; ഇന്റര്‍വ്യൂ മേയ് നാല് മുതല്‍

ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോര്‍ക്ക റൂട്ട്സിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി....

നോര്‍ക്ക റൂട്ട്‌സ്: വ്യാജസംഘങ്ങള്‍ക്കെതിരെ നിയമനടപടി

നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ്....

പ്രവാസി ക്ഷേമനിധി: റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് പരിഗണിക്കും

മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക റൂട്ട്സ് നല്‍കുന്ന എന്‍.ആര്‍.കെ....

ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് ,....

നോര്‍ക്കയില്‍ 3500ലേറെ പേര്‍ ഓണ്‍ലൈനായും അല്ലാതെയും രജിസ്റ്റര്‍ ചെയ്തു

യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി....

നോര്‍ക്കയിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നാണ് യുക്രൈന്‍ സംഭവം ഓര്‍മിപ്പിക്കുന്നത്: പി ശ്രീരാമകൃഷ്ണന്‍

നോര്‍ക്കയിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നാണ് യുക്രൈന്‍ സംഭവം ഓര്‍മിപ്പിക്കുന്നതെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. മാര്‍ച്ച് 1 വരെ 247 മലയാളികള്‍....

180 വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്നും ഇന്ന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ നാട്ടിലെത്തിക്കും: മുഖ്യമന്ത്രി

180 വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്നും ഇന്ന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററിലൂടെ അറിയിച്ചു. വൈകുന്നേരം 4....

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും; ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്സിന്റെ www.norkaroots.orgഎന്ന വെബ്സൈറ്റിൽ http://ukrainregistration.norkaroots.org/....

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ നടപടികൾ കൈക്കൊണ്ടു വരുന്നു; മുഖ്യമന്ത്രി

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കാവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി....

Page 1 of 31 2 3