വിജയവഴിയിൽ ബ്ലാസ്റ്റേഴ്‌സ്; നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ജയം
ഐഎസ്എല്‍ ഫുട്ബോളില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ ജയം. ജോര്‍ഗെ പെരീര ഡിയാസും അല്‍വാരോ വാസ്ക്വേസുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. ...