North India

ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷം; യുപിയിൽ മാത്രം മരിച്ചവരുടെ എണ്ണം 55 കടന്നു

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബീഹാർ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴയെതുടർന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ....

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു; അസമിൽ മരിച്ചവരുടെ എണ്ണം 109 ആയി

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. അസമില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 109 ആയി. ബിഹാറിലും, ഉത്തര്‍പ്രദേശിലും....

‘ആദ്യം അയോധ്യ, ഇപ്പോൾ ബദരീനാഥ്‌’, ബിജെപിയെ തൂത്തെറിഞ്ഞു; പതിമൂന്നിൽ രണ്ടിടത്ത് മാത്രം ജയം

അയോധ്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലത്തിലും ബിജെപിയെ തൂത്തെറിഞ്ഞ് വോട്ടർമാർ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലഖപത് സിങ് ബൂട്ടോല മുന്‍ എം.എല്‍.എ....

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലം മഴക്കെടുതി തുടരുന്നു

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലം മഴക്കെടുതി തുടരുന്നു. വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 26ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ 24....

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കടുത്ത പ്രളയം; മരിച്ചവരുടെ എണ്ണം 52 ആയി

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷം. അസമിൽ സ്ഥിതി അതിവ ഗുരുതരമായി തുടരുന്നു. ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്. 29....

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം; അസമിൽ മരണം 48 ആയി

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം. അസമിൽ മരണം 48 ആയി. കമ്പനി നദിയുടെ കുറുകെയുള്ള പാലം തകർന്നു.....

‘ആദ്യം തല്ലി ഇപ്പോൾ തലോടുന്നു’, ഉത്തരേന്ത്യയിൽ ബിജെപിയുടെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നു, ആർഎസ്എസിനെ അനുനയിപ്പിക്കാൻ മോദിയുടെ ശ്രമം

ഉത്തരേന്ത്യയിലേറ്റ കനത്ത പരാജത്തെ തുടർന്ന് ആർ എസ് എസിനെ വീണ്ടും കൂടെ നിർത്താൻ ബിജെപിയുടെ ശ്രമം. പാർട്ടി വളർന്നെന്നും, ഇനി....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം രൂക്ഷം; വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം രൂക്ഷം. ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ....

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം; മരിച്ചത് 54 പേര്‍

ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത്യുഷ്ണം തുടരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചത് 54 പേര്‍. ഉത്തര്‍പ്രദേശ്,....

വിയര്‍ത്തുരുകി ഉത്തരേന്ത്യ; കൊടുംചൂട് തുടരുന്നു

ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്നു. രാജ്യത്ത് ഏറ്റവും വലിയ കൊടുംചൂട് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയിലെ മുംഗേഷ്പുരിലാണ് 52.3 ഡിഗ്രി സെല്‍ഷ്യസ്....

വെന്തുരുകി ഉത്തരേന്ത്യ; രാജസ്ഥാനിൽ താപനില 50 ഡിഗ്രിയോടടുത്ത്

കൊടുംചൂടിൽ വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ദില്ലി, യുപി എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. രാജസ്ഥാനിൽ....

ഉഷ്ണതരംഗം: വടക്കേഇന്ത്യയിലുടനീളം അഞ്ചു ദിവസം റെഡ് അലര്‍ട്ട്

വേനലിന്റെ കാഠിന്യത്തില്‍ നിന്നും സ്വല്‍പം ആശ്വാസ നല്‍കിയതിന് പിന്നാലെ വടക്കേ ഇന്ത്യയില്‍ ഉഷ്ണതരംഗം പ്രവചിച്ച് ഇന്ത്യ മെറ്റിരോളജിക്കല്‍ വകുപ്പ്. രാജസ്ഥാന്‍,....

ചുട്ടുപൊള്ളി ഉത്തരേന്ത്യ; ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഉഷ്‌ണതരംഗ മുന്നറിയിപ്പ്

കടുത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ 5 ദിവസം കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. 45....

ഇന്ന് ഹോളി; ആശംസയുമായി പ്രമുഖര്‍

രാജ്യം ഇന്ന് ഹോളി ആഘോഷിക്കും. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷം. പരസ്പരം ചായങ്ങള്‍ തേച്ചും വര്‍ണ്ണങ്ങള്‍ വാരിവിതറിയും മധുരപലഹാരങ്ങള്‍ വിതരണം....

താപനില പൂജ്യത്തിലും താഴെ; തണുത്തുറഞ്ഞ് ഉത്തരേന്ത്യ

ദില്ലിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി രേഖപ്പെടുത്തി. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിന്കളും വൈകിയാണ്....

ഉത്തരേന്ത്യയിൽ അതിശൈത്യം; റോഡ്, റെയില്‍വേ, വ്യോമ ഗതാഗത സംവിധാനങ്ങൾ അനിശ്ചിതത്വത്തിൽ

ഉത്തരേന്ത്യൻ ശൈത്യം റോഡ്, റെയില്‍വേ, വ്യോമ ഗതാഗത സംവിധാനങ്ങളെ വ്യാപകമായി ബാധിക്കുകയാണ്. കേരളത്തിൽ നിന്ന് ദില്ലിയിലേക്കും തിരിച്ചുമുള്ള കേരള, മംഗള....

ദില്ലിയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം; ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ദില്ലിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്ന് ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.....

ഉത്തരേന്ത്യയിലെ അതിശൈത്യം തുടരുന്നു; ദില്ലിയിൽ ഗതാഗതം സ്തംഭിച്ചു

ഉത്തരേന്ത്യയിലെ അതിശൈത്യം വരും ദിവസങ്ങളിൽ കൂടി നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിൽ 26....

ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരും: കാലാവസ്ഥ മന്ത്രാലയം

ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്ന് കാലാവസ്ഥ മന്ത്രാലയം. ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍....

ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യം പിടിമുറുക്കുന്നു

ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യം പിടി മുറുക്കുകയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ദില്ലിയിൽ താപനില 6.8 ഡിഗ്രി....

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഡൽഹിയിലും ഉത്തരാഖണ്ഡും ഹിമാചലിലും ഇന്ന് ഓറഞ്ച് അലർട്ട്

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യമുന നദിയിലെ....

ഉത്തരേന്ത്യയിൽ കലിതുള്ളി മഴ; ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും കനത്ത നാശനഷ്ടം

ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ദില്ലിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്. ALSO READ:....

Page 1 of 21 2