north kerala

Theyyam:ഉത്തരമലബാറില്‍ ഇനി തെയ്യക്കാലം…

ഉത്തരമലബാറില്‍ ഇനി തെയ്യക്കാലമാണ്(Theyyam). കൊളച്ചേരി ചാത്തമ്പള്ളിക്കാവില്‍ തുലാം പത്തിന് നടക്കുന്ന ചടങ്ങുകളോടെയാണ് തെയ്യക്കാലം സജീവമാകുന്നത്. വിവിധ ഐതിഹ്യങ്ങളുമായി വ്യത്യസ്തമായ തെയ്യക്കോലങ്ങള്‍....