ഭരണഘടനപോലും ചോദ്യം ചെയ്യപ്പെടുന്ന കാലത്തെ ഭരണഘടനാ ദിനാചരണം ഓര്‍മപ്പെടുത്തുന്നതെന്ത് ?
നവംബര്‍ 26 ലോകത്തെ എഴുതപ്പെട്ടതും എറ്റവും വലുതുമായ ഇന്ത്യന്‍ ഭരണഘടന ഭരണഘടനാ നിര്‍മാണസഭ അംഗീകരിച്ച ദിനം എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1949 നവംബര്‍ 26 നാണ് രാജ്യത്തിന്റെ ...