NP Chandrasekharan – Kairali News | Kairali News Live
‘ആ കൊടി എന്നുമുണ്ടെന്റെ വീടിന്‍ ആത്മാഭിമാനക്കൊടിമരത്തില്‍…’; അച്ഛന്റെ ഓര്‍മ്മകുറിപ്പ് പങ്കുവച്ച് ഡോ എന്‍ പി ചന്ദ്രശേഖരന്‍

‘ആ കൊടി എന്നുമുണ്ടെന്റെ വീടിന്‍ ആത്മാഭിമാനക്കൊടിമരത്തില്‍…’; അച്ഛന്റെ ഓര്‍മ്മകുറിപ്പ് പങ്കുവച്ച് ഡോ എന്‍ പി ചന്ദ്രശേഖരന്‍

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ കോഫി ഹൗസ് സ്ഥാപക നേതാവ് എന്‍.എസ് പരമേശ്വരന്‍ പിള്ളയുടെ ഓര്‍മ്മചിത്രവും കുറിപ്പും പങ്കുവച്ച് മകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കൈരളി ന്യൂസ് ഡയറക്ടറുമായ എന്‍ പി ...

ജോസച്ചൻ ഒരു പ്രതീകമായിരുന്നു; ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് എൻപി ചന്ദ്രശേഖരൻ എഴുതുന്നു

ജോസച്ചൻ ഒരു പ്രതീകമായിരുന്നു; ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് എൻപി ചന്ദ്രശേഖരൻ എഴുതുന്നു

എൺപതുകൾ കണ്ടെടുത്ത മഹാമനുഷ്യൻ “വെള്ളയടിച്ച ശവക്കല്ലറകൾക്കിടയിൽനിന്ന് ഞങ്ങളൊരു മഹാമനുഷ്യനെ കണ്ടെടുക്കുന്നു!” ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെ ഓർക്കുമ്പോൾ മനസ്സിലിരമ്പുന്നത് ആ വാക്യമാണ്. ഫാദർ സി ടി ജോസിന്റെ സ്ഥാനാർഥിത്വമായിരുന്നു ...

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു

അക്കിത്തത്തിന്റെ ‘ഇതിഹാസം’ മുതലാളിത്ത വിമര്‍ശം കൂടിയാണ്: എന്‍.പി ചന്ദ്രശേഖരന്‍

മഹാകവി അക്കിത്തത്തെ മുതലാളിത്ത വിമര്‍ശകന്‍ എന്ന നിലയ്ക്ക് കൂടി വായിക്കണമെന്ന് ഡോ. എന്‍പി ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ വിപ്ലവത്തിലെ ബലപ്രയോഗം എതിര്‍ക്കപ്പെടുന്നുണ്ട്. ഒപ്പം മുതലാളിത്തവും ...

മാരി പോയ് മാനം തെളിയും വരെ മാനുഷരെല്ലാരും മൂളയോടെ; ആഹ്വാനഗാനവുമായി നാടൻ പാട്ടു കലാകാരൻ ജയചന്ദ്രൻ കടമ്പനാട്

മാരി പോയ് മാനം തെളിയും വരെ മാനുഷരെല്ലാരും മൂളയോടെ; ആഹ്വാനഗാനവുമായി നാടൻ പാട്ടു കലാകാരൻ ജയചന്ദ്രൻ കടമ്പനാട്

'മാരി പോയ് മാനം തെളിയും വരെ മാനുഷരെല്ലാരും മൂളയോടെ' ആഹ്വാനഗാനവുമായി നാടൻ പാട്ടു കലാകാരൻ ജയചന്ദ്രൻ കടമ്പനാട് കൊറോണാ വിരുദ്ധ ഗാനം യൂ ട്യൂബ് ചാനലിലൂടെയാണ് റിലീസ് ...

മഹാത്മാഗാന്ധി എക്‌സലന്‍സ് അവാര്‍ഡ് കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്

മഹാത്മാഗാന്ധി എക്‌സലന്‍സ് അവാര്‍ഡ് കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്

മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മഹാത്മാഗാന്ധി എക്‌സലന്‍സ് അവാര്‍ഡ് കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്. മറ്റന്നാള്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ...

കൈരളിക്ക് രണ്ട് പുരസ്കാരങ്ങള്‍; ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍ മികച്ച മാധ്യമ പ്രവര്‍ത്തകന്‍; പ്രവീണ്‍ ഇറവങ്കര കമന്‍റേറ്റര്‍

കൈരളിക്ക് രണ്ട് പുരസ്കാരങ്ങള്‍; ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍ മികച്ച മാധ്യമ പ്രവര്‍ത്തകന്‍; പ്രവീണ്‍ ഇറവങ്കര കമന്‍റേറ്റര്‍

2019ലെ സൗത്ത് ഇന്ത്യാ സിനിമാ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. കൈരളി ടിവിക്ക് രണ്ട് പുരസ്ക്കാരങ്ങൾ. മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം കൈരളി ന്യൂസ് ഡയറക്ടർ എൻ പി ...

കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന് ഡോക്ടറേറ്റ്

2017 ലെ പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു; എന്‍ പി ചന്ദ്രശേഖരന്‍റെ ‘മറവിതന്‍ ഓര്‍മ്മ’യ്ക്ക് പുരസ്കാരം

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മറവിതന്‍ ഓര്‍മ്മ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്

ജോസഫ് പുലിക്കുന്നേല്‍: പുരോഹിതന്മാര്‍ കൈയടക്കിയ ദേവാലയങ്ങളില്‍ മുഴങ്ങിയ ചാട്ടവാറടി ശബ്ദം നിലച്ചു; അതിന്റെ മാറ്റൊലിയോ നിലയ്ക്കുന്നില്ല

ജോസഫ് പുലിക്കുന്നേല്‍: പുരോഹിതന്മാര്‍ കൈയടക്കിയ ദേവാലയങ്ങളില്‍ മുഴങ്ങിയ ചാട്ടവാറടി ശബ്ദം നിലച്ചു; അതിന്റെ മാറ്റൊലിയോ നിലയ്ക്കുന്നില്ല

ഈ രീതി മാറിയില്ലെങ്കില്‍ സഭ തകരും. പള്ളിയില്‍ പോകാന്‍ ആളില്ലാതാകും. സഭ ആദിമ സഭയുടെ രീതകള്‍ പിന്തുടരണം. പള്ളിയുടെ സ്വത്ത് ഭരിക്കേണ്ടത് പുരോഹിതരല്ല. ജനങ്ങളാണ്. താന്‍ പറയുന്നത് ...

മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകതന്നെ ചെയ്യും; ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത സ്‌പോണ്‍സേഡ് സമരം; എംഎം മണി മനസുതുറന്നത് പീപ്പിള്‍ ടിവിയോട്

കൊച്ചി : മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എംഎം മണി. അല്ലെങ്കില്‍ എല്‍ഡിഎഫായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല. തനിക്കെതിരെ മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത ...

ഒരു പെണ്ണിന്റെ കഥ; സരിത നായര്‍ ‘അന്യോന്യ’ത്തില്‍ മനസ് തുറക്കുന്നു; പീപ്പിള്‍ ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരനുമായുള്ള അഭിമുഖം

  കൈരളി പീപ്പിള്‍ ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരനും സരിതാ നായരും തമ്മിലുള്ള പ്രത്യേക അഭിമുഖ പരിപാടി 'അന്യോന്യം' പൂര്‍ണരൂപം താഴെ കാണാം    

Latest Updates

Don't Miss