മതസ്വാതന്ത്ര്യം അപകടത്തില്‍; ഇന്ത്യയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യുഎസ് കമീഷന്‍
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുകയാണെന്നും സവിശേഷ ഉത്കണ്ഠയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ...