nrc

‘സെൻസസ്‌ യെസ്‌; എൻപിആർ നോ’; എൻപിആറിനും എൻആർസിക്കും വിവരങ്ങൾ നൽകില്ല; സീതാറാം യെച്ചൂരി

ജനസംഖ്യാ കണക്കെടുപ്പുമായി (സെൻസസ്‌) സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനും (എൻപിആർ) ദേശീയ പൗരത്വ രജിസ്‌റ്ററിനും (എൻആർസി) രേഖകളും വിവരങ്ങളും നൽകരുതെന്ന്‌....

പൗരത്വ നിയമ ഭേദഗതി; ഒടുവില്‍ നജീബ് ജഗും മോദിയെ കൈവിട്ടു; നീക്കത്തില്‍ ഞെട്ടി ബിജെപി

നരേന്ദ്രമോദിയ്ക്കായി ദില്ലി മുഖ്യമന്ത്രി അരവിദ് കേജരിവാളിനെതിരെ നിയമപോരാട്ടത്തിന് തുടക്കമിട്ട ദില്ലി മുന്‍ ലഫ്ന്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജഗ് പൗരത്വ ഭേദഗതിക്കെതിരെ....

ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന് പിന്തുണയുമായി ഇരുനൂറോളം സംഘടന; 30 കോടി പേര്‍ പണിമുടക്കും

ബുധനാഴ്ചത്തെ അഖിലേന്ത്യാ പണിമുടക്കിന് പിന്തുണയുമായി ഇരുനൂറോളം സംഘടനയുടെ പൊതുവേദി. കര്‍ഷക, കര്‍ഷകത്തൊഴിലാളി, വിദ്യാര്‍ഥി, യുവജന, വനിതാ, ദളിത്, ആദിവാസി, പുരോഗമന....

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ 24 മണിക്കൂര്‍ ധര്‍ണ്ണ ആരംഭിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ്.എഫ്.ഐയുടെ24 മണിക്കൂര്‍ ധര്‍ണ്ണ രാജ്ഭവന് മുന്നില്‍ ആരംഭിച്ചു. രാജ്യത്തിന്റെ അടിസ്ഥാന വിഷയങ്ങളെയാണ് പൗരത്വ നിയമ ഭേദഗതി....

പ്രമേയത്തിന്റെ സാധുത ചോദ്യം ചെയ്‌ത് ഗവർണർ; വെല്ലുവിളിച്ചത്‌ സ്‌പീക്കറുടെ അധികാരത്തെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ സാധുത ചോദ്യം ചെയ്‌ത ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ ഇടപെടൽ കൂടുതൽ....

എൻപിആർ രജിസ്റ്ററിൽ അച്ഛനമ്മമാരുടെ ജനനസ്ഥലവും രേഖപ്പെടുത്തണമെന്ന്‌ കേന്ദ്രം

അച്ഛനമ്മമാരുടെ ജനന സ്ഥലം കൂടി ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻപിആർ) രേഖപ്പെടുത്തണമെന്ന നിബന്ധനയുമായി കേന്ദ്രം മുന്നോട്ട്‌. എൻപിആറിന്റെ കരടുഫോമിൽ ഇക്കാര്യം....

ഇന്ത്യ സപ്പോര്‍ട്ട് സിഎഎ അഥവാ വ്യാജവാര്‍ത്തകളുടെ ഹാഷ് ടാഗ്

ഒരുവശത്ത് ഇന്റെര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് ഒരുവിഭാഗം ജനങ്ങളെ തുറന്ന ജയിലിലാക്കുക. മറുവശത്താകട്ടെ വളരെ ആസൂത്രിതമായി വ്യാജ ദൃശ്യങ്ങളും വ്യാജ ഫോട്ടോകളും....

മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം; ജനാധിപത്യ മഹിളാ അസോസിയേഷൻ

മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിച്ചുകാണുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.....

‘രാജ്യം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരും’; ടീസ്റ്റ സെതില്‍വാദ്

ദേശീയ പൗരത്വ രജിസ്റ്റര്‍ അനുവദിച്ചാല്‍ രാജ്യം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് അസമിന്റെ അനുഭവം തെളിയിക്കുന്നതായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ....

അഴികള്‍ക്കിടയില്‍ നിന്ന് കുഞ്ഞിനെ മുലയൂട്ടി അമ്മ; തടങ്കല്‍ പാളയത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്ക് പിന്നില്‍…

തടങ്കല്‍ പാളയത്തിലെ അഴികള്‍ക്കിടയില്‍ നിന്നു കൊണ്ട് കുഞ്ഞിനെ മുലയൂട്ടുന്ന ദമ്പതികളുടെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. രാജ്യത്ത് പൗരത്വ....

എൻപിആർ: എൻആർസിയിലേക്ക്‌ ഒരു ചുവട്‌ കൂടി

ദേശീയ പൗരത്വ രജിസ്‌റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്‌റ്ററും (എൻപിആർ) തമ്മിൽ ഒരു ബന്ധവുമില്ലെന്ന്‌ സ്ഥാപിക്കാനുള്ള വൃഥാശ്രമത്തിലാണ്‌ കേന്ദ്ര സർക്കാരും....

അമേരിക്കയും പറയുന്നു: മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരം; ബാധിക്കുന്നത് 20 കോടിയോളം പേരെ

നരേന്ദ്ര മോദിയുടെ പൗരത്വ നിയമം മുസ്ലീങ്ങള്‍ക്ക് ദോഷകരമാകുമെന്ന് അമേരിക്കയുടെ ആധികാരിക ഗവേഷണ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട്. അമേരിക്ക....

ജനസംഖ്യാ രജിസ്റ്റര്‍ നടപടികളിലുറച്ച് കേന്ദ്രം ; എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍

ജനസംഖ്യാ രജിസ്റ്ററില്‍ ഉറച്ച് രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന ദേശീയപൗരത്വ രജിസ്റ്ററി(എന്‍ആര്‍സി)ലേക്ക് വഴിതുറക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കല്‍ നടപടികളുമായി....

പൗരത്വ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് സിപിഐഎം പിബി; പത്ത് സംസ്ഥാനങ്ങള്‍ നടപടികള്‍ക്കൊപ്പമില്ല; ഭൂരിപക്ഷവും പുതിയ നിയമത്തിന് എതിര്

പൗരത്വ രജിസ്റ്റര്‍, ജനസംഖ്യ രജിസ്റ്റര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ....

പൗരത്വ നിയമവും എന്‍ ആര്‍ സിയും ഇന്ത്യന്‍ പൗരന്‍മാരായ മുസ്ലിംങ്ങളെ ബാധിക്കുന്നതിങ്ങനെ

പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഒന്നും ഇന്ത്യന്‍ പൗരന്‍മാരെ ബാധിക്കില്ലെന്നും മുസ്ലിംങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിക്കപ്പെടുകയാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി....

അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കും; 371-ാം അനുച്ഛേദം റദ്ദാക്കാന്‍ പദ്ധതിയില്ല

രാജ്യമെമ്പാടുനിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും-അമിത് ഷാ. 371-ാം അനുച്ഛേദം റദ്ദാക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പ്രത്യേകപദവി നല്‍കുന്ന അനുച്ഛേദമാണ്....

അസം ദേശീയ പൗരത്വ പട്ടിക: അന്തിമരൂപം പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പുറത്ത്; പുറത്തായവരുടെ സ്ഥിതിയും അവകാശങ്ങളും അപ്പീല്‍ നടപടി പൂര്‍ത്തിയാകും വരെ എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം

ദില്ലി: അസം ദേശീയ പൗരത്വ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ചു. രാവിലെ 10 മണിയോടെ ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്.....

അസമിലെ അന്തിമ പൗരത്വപട്ടിക; പരാതികളും അപേക്ഷകളും ആഗസ്റ്റ് 25 മുതല്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്....

Page 2 of 2 1 2