NSS

എൻ.എസ്.എസിനെ തള്ളാനും കൊള്ളാനുമാവാതെ കോൺഗ്രസ്; സുകുമാരൻ നായരുടെ നിലപാട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു

മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തെങ്കിലും വി ഡി സതീശനോടുള്ള സമീപനത്തിൽ വിട്ടുവീഴ്ച്ച ഇല്ലെന്ന നിലപാടിലാണ് എൻ. എസ്. എസ്. മുസ്ലിം ലീഗിനെ കൂട്ട്....

വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ അസഭ്യ മുദ്രാവാക്യമായി യൂത്ത് ലീഗ് പ്രവർത്തകർ

തൊടുപുഴയിൽ യൂത്ത് ലീഗ് ആഹ്ളാദപ്രകടത്തിൽ വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ അസഭ്യ മുദ്രാവാക്യമായി പ്രവർത്തകർ. ലീഗ് ഭരിക്കും കേരള മണ്ണെന്ന് മുദ്രാവാക്യം.....

വകുപ്പ് വിഭജനം മുന്നണി തീരുമാനിക്കും പുറത്ത് നിന്നുള്ള അഭിപ്രായം ചെവികൊള്ളില്ല: സുകുമാരൻ നായർക്ക് മറുപടിയുമായി എം കെ മുനീർ

സുകുമാരൻ നായർക്ക് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. യുഡിഎഫിലെ വകുപ്പ് വിഭജനം മുന്നണി തീരുമാനിക്കുമെന്ന് മുനീർ....

സുകുമാരൻ നായർ പറഞ്ഞതിലെല്ലാം അർത്ഥങ്ങളുണ്ട്; പിന്തുണയുമായി തിരുവഞ്ചൂർ

മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട പരാമർശത്തിൽ സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ. സുകുമാരൻ നായർ പറഞ്ഞതിലെല്ലാം അർത്ഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന....

‘ജയം യുഡിഎഫിന്റെ നേട്ടമല്ല’; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് ജി സുകുമാരൻ നായർ

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം യുഡിഎഫിന്റെ നേട്ടമല്ലെന്നും മുഖ്യമന്ത്രി....

മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി അനുമതി നിഷേധിച്ച് എൻഎസ്എസ്

മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ചു. പുഷ്പാർച്ചന നടത്തുന്നതിനായുള്ള അനുമതിയാണ് എൻഎസ്എസ് നിഷേധിച്ചത്. തെരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വേണ്ടെന്ന നിലപാടിലാണ്....

സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ആശ്വാസം: നിയമന അംഗീകാരത്തിന് ഉത്തരവ് പുറപ്പെടുവിച്ചു; 20,000 അധ്യാപകർക്ക് പ്രയോജനം ലഭിക്കും

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമന അംഗീകാരം ലഭിക്കാതെ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഇരുപതിനായിരത്തോളം അധ്യാപകർക്ക് ആശ്വാസമായി സർക്കാർ പുതിയ ഉത്തരവ്.....

‘നല്ല സമൂഹം കെട്ടിപ്പടുക്കാൻ നല്ല യുവത’;ചരിത്രത്തിൽ ആദ്യമായി കലോത്സവവുമായി നാഷണൽ സർവീസ് സ്കീം:മന്ത്രി ആർ ബിന്ദു

ചരിത്രത്തിൽ ആദ്യമായി സംസ്ഥാന കലോത്സവം നടത്തുകയാണ് വി​ദ്യാർഥികളുടെ സാമൂഹിക സേവന സംഘടനയായ നാഷണൽ സർവീസ് സ്കീം.’നിസരി’ എന്ന് പേരിട്ടിരിക്കുന്ന ഈ....

‘ബജറ്റിൽ കേരളത്തിന് അവഗണന’; കേന്ദ്ര നിലപാടുകൾക്കെതിരെ അതൃപ്തി പരസ്യമാക്കി ജി സുകുമാരൻ നായർ

സമദൂര നിലപാട് തുടരുമ്പോഴും കേന്ദ്രസർക്കാരിൻ്റെ പല നിലപാടിനോടുള്ള എതിർപ്പ് പരസ്യമാക്കി എൻ എസ് എസ്. ശബരിമല വിഷയത്തിന് പിന്നാലെ, ബജറ്റിൽ....

‘NSS- SNDP ഐക്യ ചര്‍ച്ചകള്‍ അടഞ്ഞ അദ്ധ്യായം, വി ഡി സതീശനുമായുള്ള പ്രശ്നങ്ങൾ ഇനി തീരില്ല’: ജി സുകുമാരൻ നായര്‍

NSS- SNDP ഐക്യ ചര്‍ച്ചകള്‍ അടഞ്ഞ അദ്ധ്യായമെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍. എല്ലാ സമുദായങ്ങളോടൊപ്പം സൗഹാര്‍ദ്ദത്തോടെ....

‘എൻഎസ്എസ് -എസ്എൻഡിപി ഐക്യം എങ്ങനെ വേണമെന്ന് ഡയറക്ടർ ബോർഡ്‌ യോഗം ചേർന്ന് ആലോചിക്കും’: ജി സുകുമാരൻ നായർ

എൻ എസ് എസ് -എസ് എൻ ഡി പി ഐക്യം എങ്ങനെ വേണമെന്ന് ഡയറക്ടർ ബോർഡ്‌ യോഗം ചേർന്ന് ആലോചിക്കുമെന്ന്....

‘എൻഎസ്എസ് – എസ്എൻഡിപി ഐക്യം യാഥാർഥ്യമാകാൻ ഇരു സംഘടനകൾ മാത്രം വിചാരിച്ചാൽ മതി, ആരുടെ ഉപദേശവും വേണ്ട’: പ്രതികരിച്ച് ജി സുകുമാരൻ നായര്‍

എൻ എസ് എസ് – എസ് എൻ ഡി പി ഐക്യത്തിൽ അനാവശ്യമായ രാഷ്ട്രീയ പരിഗണന നൽകിയത് ശരിയല്ലെന്ന് എൻ....

ഒടുവില്‍ സമ്മതിച്ചു: ‘ക‍ഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എൻഎസ്എസ് ആസ്ഥാനത്ത് പോയി, സന്ദര്‍ശനം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതിനാല്‍’; വി ഡി സതീശൻ

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എൻഎസ്എസ് ആസ്ഥാനത്ത് പോയി ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.....

‘സമാധി മണ്ഡപം സന്ദർശിക്കാൻ അനുമതി ചോദിച്ചില്ല; ആരോപണത്തിന് പിന്നിൽ ദുഷ്ടലാക്ക്’; മന്നം സമാധി വിവാദത്തിൽ സിവി ആനന്ദ ബോസിന് മറുപടിയുമായി എൻ.എസ്.എസ്

പെരുന്നയിലെ മന്നം സമാധി മണ്ഡപം സന്ദർശിക്കാൻ തനിക്ക് സാഹചര്യം ഒരുക്കിയില്ലെന്ന ബംഗാൾ ഗവർണറുടെ ആരോപണത്തെ ‘വിചിത്രമായ വിവാദം’ എന്ന് വിശേഷിപ്പിച്ച്....

ശബരിമല സ്വര്‍ണ മോഷണം: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ആവര്‍ത്തിച്ച് എ‍ൻ എസ്എസ് ജനറല്‍ സെക്രട്ടറി

സമദൂര നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും എൻഎസ്എസ് തുടരുമെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സമദൂരത്തിലെ ശരിദൂരമാണ് ശബരിമല വിഷയത്തിൽ സ്വീകരിച്ചത്.....

എസ് ഐ ആർ: ‘പഠനം തടസപ്പെടും, വിദ്യാർത്ഥികളെ തെരഞ്ഞെടുപ്പ് ജോലികൾക്ക് ഉപയോഗിക്കരുത്’ – മന്ത്രി വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ....

എൻ എസ് എസിനെ അനുനയിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയില്ലെന്ന സതീശന്റെ പ്രസ്താവനയില്‍ കോൺഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി

എൻ എസ് എസിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയില്ലെന്ന വി ഡി സതീശന്റെ പ്രസ്താവനയില്‍ നേതാക്കള്‍ക്ക് അതൃപ്തി. എൻ എസ്....

ബിജെപിയിൽ വീണ്ടും കലഹം; എൻ എസ് എസ് നിലപാടിനെ പിന്തുണച്ച് ജെ ആർ പത്മകുമാർ

ബിജെപിയിൽ വീണ്ടും കലഹം രൂക്ഷമാകുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് ജെ ആർ പത്മകുമാർ. എൻ....

‘ഇപ്പോൾ സ്വീകരിച്ചത് ശരിദൂരം’; എൻ എസ് എസ് നിലപാടിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ

പ്രശ്നം പരിഹരിക്കാൻ ഒന്നുമില്ല. എൻ എസ് എസ് നിലപാടിൽ മാറ്റമില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ....

ആഗോള അയ്യപ്പ സംഗമം: ‘സർക്കാരിന്റെ നിലപാടിനെയാണ് എൻ എസ് എസ് ഉയർത്തി കാണിച്ചത്’: ടി പി രാമകൃഷ്ണൻ

നിരവധി ഭക്തർ ശബരിമലയിലേക്ക് എത്തുന്ന സാഹചര്യത്തിൽ അവിടുത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ആഗോള അയ്യപ്പ സംഗമം നടത്താൻ സർക്കാർ തീരുമാനിച്ചതെന്ന്....

‘എൻ എസ് എസ് ജനറൽ സെക്രട്ടറി സര്‍ക്കാരിനെ അഭിനന്ദിക്കുന്നതില്‍ എന്താണ് തെറ്റ്’: മന്ത്രി കെ ബി ഗണേഷ് കുമാര്‍

എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് സ്ഥാപിച്ചവരെ വിമർശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ.....

ഹയർ സെക്കണ്ടറി എൻഎസ്എസ് പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ മാനേജ്‌മെന്റ് പോർട്ടലുകളുമായി കൈറ്റ്

കേരളത്തിലെ ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കാൻ ഓൺലൈൻ....

Page 1 of 61 2 3 4 6