ബിജെപിയിൽ വീണ്ടും കലഹം രൂക്ഷമാകുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് ജെ ആർ പത്മകുമാർ. എൻ....
NSS
പ്രശ്നം പരിഹരിക്കാൻ ഒന്നുമില്ല. എൻ എസ് എസ് നിലപാടിൽ മാറ്റമില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ....
നിരവധി ഭക്തർ ശബരിമലയിലേക്ക് എത്തുന്ന സാഹചര്യത്തിൽ അവിടുത്തെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ആഗോള അയ്യപ്പ സംഗമം നടത്താൻ സർക്കാർ തീരുമാനിച്ചതെന്ന്....
എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് സ്ഥാപിച്ചവരെ വിമർശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ.....
കേരളത്തിലെ ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കാൻ ഓൺലൈൻ....
ദേവസ്വം പ്രസിഡണ്ടിനെ കാണാൻ അനുവദിക്കാത്ത പ്രതിപക്ഷ നേതാവിന്റെ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ രമേശ് ചെന്നിത്തല. നേരത്തെ....
കൊല്ലത്ത് എൻ എസ് എസ് നേതൃത്വത്തിനെതിരെ ബാനർ. കൊല്ലം ശാസ്താംകോട്ട വെങ്ങയിലാണ് ബാനർ ഉയർന്നത്. സമുദായത്തെ ഒറ്റികൊടുക്കാൻ ശ്രമിച്ച നേതൃത്വം....
തൻ്റെ രാഷ്ട്രീയ നിലപാടിലുറച്ച് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍. എൻഎസ്എസ് എടുത്ത നിലപാടിന് സമദൂരവുമായി ബന്ധമില്ലെന്ന് അദ്ദേഹം....
എൽഡിഎഫ് സർക്കാരിനെ അനുകൂലിച്ച നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തൻ്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിതാണെന്നും....
എൻ.എസ്.എസും എസ്.എൻ.ഡി.പിയും എൽ.ഡി.എഫ് സർക്കാരിനോട് താൽപര്യം പ്രകടിപ്പിക്കുകയും പ്രതിപക്ഷ നിലപാടുകളെ തള്ളിപ്പറയുകയും ചെയ്തതോടെ യു.ഡി.എഫ് നേതൃത്വം കടുത്ത അങ്കലാപ്പില്‍. ശബരിമല....
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരണപെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിനായി നിർമിച്ച പുതിയ വീടിന്റെ നിർമാണം പൂർത്തിയായി. ഉന്നത....
സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എന്‍എസ്എസ് നിലപാടില്‍ ആശങ്കയിലായി കോണ്‍ഗ്രസ് നേതൃത്വം. പരസ്യമായി എന്‍എസ്എസിനെ തള്ളി പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ നില്‍ക്കുന്ന....
ആഗോള അയ്യപ്പ സംഗമത്തിന് എൻ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നുവെന്ന് ദേവസ്വം....
ദേവസ്വം ബോര്‍ഡിന്റെ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ സംഘപരിവാർ....
യുജിസി മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് എൻസിസിയെയും എൻഎസ്എസിനെയും നാലുവർഷ ബിരുദത്തിൽ മൂല്യവർധിത കോഴ്സുകളാക്കാൻ തീരുമാനമായി. ഈ തീരുമാനം നടപ്പിലായാല്‍ കോളജുകളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ....
ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണയെന്ന് എൻഎസ്എസ്. ഇടതുപക്ഷ സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന്എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത്....
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെ ഡിസ്‌കും സംസ്ഥാന നാഷണൽ സർവീസ് സ്‌കീമും വിജ്ഞാന കേരളം പദ്ധതിക്കായി കൈകോർക്കുവാൻ ധാരണാപത്രം ഒപ്പ്....
വയനാട് മുണ്ടക്കൈ ചൂരൽമലയിൽ പ്രകൃതിദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിനായുള്ള സ്നേഹഭവനങ്ങൾ നിർമ്മിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം....
വീടു വീടാന്തരം കയറിയിറങ്ങിയും വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എന്‍എസ്എസ് അക്ഷരോന്നതി പദ്ധതിയിലേക്ക് സമാഹരിച്ചത് 5,000 പുസ്തകം. ‘വിദ്യാര്‍ഥികള്‍....
വയനാട് മുണ്ടക്കൈ ചൂരൽമലയിൽ പ്രകൃതിദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിനായുള്ള സ്നേഹഭവനങ്ങൾ നിർമ്മിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം....
എൻഎസ്എസ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധവുമായി കരയോഗ അംഗങ്ങൾ. തൃശൂർ മാള....
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ. ചങ്ങനാശ്ശേരി എൻ.എസ്.എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ്....
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചങ്ങനാശ്ശേരി എൻ.എസ്.എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ്....
മന്നം ജയന്തി ആഘോഷങ്ങളുടെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ആരംഭിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് രമേശ് ചെന്നിത്തല. മന്നം ജയന്തി ഉദ്ഘാടനം ചെയ്യാന്‍....


