numa thasmeen

Landslide : ഉരുൾ പൊട്ടൽ ദുരന്തത്തിൽ തീരാവേദനയായി രണ്ടരവയസുകാരി നുമ തസ്മീൻ്റെ വിയോഗം

നിടുമ്പ്രംചാൽ ആരോഗ്യകേന്ദ്രത്തിലെ കാഴ്ചകൾ ആരുടെയും കണ്ണ് നനയിപ്പിക്കും.ഇവിടുത്തെ ക്വാർട്ടേഴ്സിലായിരുന്നു രണ്ടര വയസുകാരി നുമ തസ്മീൻ അമ്മ നദീറക്കൊപ്പം താമസിച്ചിരുന്നത്.ആർത്തലച്ചെത്തിയ മലവെള്ളം....