nun case

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസിൽ വിടുതൽ ഹർജിയിൽ ഇന്നും വാദം തുടരും

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസിൽ വിടുതൽ ഹർജിയിൽ ഇന്നും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായാൽ പ്രോസിക്യൂഷൻ വാദം ഇന്ന് ആരംഭിക്കും.....

ഫ്രാങ്കോയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ബുധനാ‍ഴ്ചത്തേക്ക് മാറ്റി

കന്യാസ്ത്രീയും ബിഷപ്പും ഒന്നിച്ച് പങ്കെടുത്ത ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സിഡി പ്രതി ഫ്രാങ്കോ ഇന്ന് കോടതിക്ക് കൈമാറി....

ബലാത്സംഗ കേസ്: ഫ്രാങ്കോ മുളയ്ക്കലിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന

കസ്റ്റഡിക്കാലാവധി പൂര്‍ത്തിയാകുന്ന ഇന്ന് എതയും വേഗം പ്രതിയെ പാലായിലെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്....

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് സഭയുടെ നവീകരണത്തിന്‍റെ തുടക്കം; അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ സമരം അവസാനിപ്പിക്കും: സിസ്റ്റര്‍ അനുപമ

അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയാല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുമെന്നും സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു....

കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിക്കുന്നു; തീരുമാനം ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന്

ഇതോടൊപ്പം നടത്തിവന്ന നിരാഹാര സമരം ഇന്നലെ തന്നെ പ്രതിഷേധക്കാർ അവസാനിപ്പിച്ചിരുന്നു....

ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്നങ്ങളില്ല; ബിഷപ്പ് ആശുപത്രിവിട്ടു

കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് കൊണ്ടുവരുമ്പോ‍ഴാണ് ഫ്രാങ്കോ മു‍ളയ്ക്കലിന് നെഞ്ചുവേദന അനുഭവപ്പെട്ടത്....

കന്യാസ്ത്രീ പീഡനം: ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എട്ടുമണിക്ക്; നാളെ കോടതിയില്‍ ഹാജരാക്കി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണത്തിന് സഹായകമായ ഒരുപാട് വസ്തുതകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു....

ബിഷപ്പ് കുറ്റം ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞു; അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കും: എസ്പി ഹരിശങ്കര്‍

ചോദ്യം ചെയ്യലില്‍ ബിഷപ്പ് കുറ്റം ചെയ്തതായി തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്....

ജലന്ധര്‍ ബിഷപ്പിന് പൊലീസിന്‍റെ നോട്ടീസ്; പത്തൊമ്പതിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം

തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കാന്‍ പൊലീസ് കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

ഗതികെട്ട് പിസിയുടെ പിന്‍മാറ്റം; കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞു

ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നുല്ലെന്നും 12 തവണ പീഡനത്തിനിരയായിട്ടും 13ാം തവണ പരാതി നല്‍കിയതില്‍ ദുരൂഹയുണ്ടെന്നും അദ്ദേഹം പറഞ്ഞു....