കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്: ‘ന്യൂനപക്ഷത്തിന് സ്വാതന്ത്ര്യമായി ജീവിക്കുവാനും ആരാധിക്കുവാനും ഉള്ള അവകാശം കേന്ദ്രം ഉറപ്പുവരുത്തണം’: ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ
ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്കെതിരായ കള്ളക്കേസിനെ ശക്തമായി അപലപിക്കുന്നതായി സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ. ഇന്ത്യയിലെ ന്യൂനപക്ഷത്തിന്....


