John Brittas MP; പ്രവാചക വിരുദ്ധ പരാമർശം; വിശദീകരണം തേടിയിരുന്നെന്ന് വ്യക്തമാക്കി കേന്ദ്രം, ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി വി മുരളീധരൻ
പ്രവാചക വിരുദ്ധ പരാമർശത്തിൽ ഖത്തർ, കുവൈറ്റ്, പാകിസ്ഥാൻ, ഇറാൻ, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങൾ ഇന്ത്യൻ അംബാസിഡർമാരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ (Central ...