തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം. രോഗിയുടെ കൂട്ടിരിപ്പുകാരനാണ് നേഴ്‌സിനെ മർദിച്ചത്. ആശുപത്രിയിലെ നേഴ്‌സ് പ്രസീതയ്ക്കാൻ മർദ്ദനമേറ്റത്.പ്രസീതയെ മർദിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനത്തിൽ നാളെ കെ.ജി.എൻ.യു ...